Paadin Impageetham Inneshu Song Lyrics in Malayalam
പാടിന്‍ ഇമ്പഗീതം ഇന്നേശു ജാതനായ്
സദ്വിശേഷനാദം കൊണ്ടാടിന്‍ ലോകര്‍ക്കായ്
പാടിന്‍ ഇമ്പഗീതം ഇപ്പാരിലെങ്ങുമേ
കേട്ടു വീണ്ടും ഗീതം പാടേണം വേഗമേ
പാടിന്‍ ഇമ്പഗീതം പാടിന്‍ ഇന്നിമ്പമായ്
സദ്വിശേഷനാദം കൊണ്ടാടിന്‍ ലോകര്‍ക്കായ്
പാടിന്‍ ഇമ്പഗീതം സ്വര്‍ഗ്ഗീയ കീര്‍ത്തനം
പാടിന്‍ ജാതമോദം രക്ഷണ്യകാരണം
പാടിന്‍ ഇമ്പഗീതം മഹത്വം കര്‍ത്തന്നും
ശാന്തി, പ്രീതി, മോദം, നരര്‍ക്കുണ്ടാം എന്നും (പാടിന്‍..)
പാടിന്‍ ഇമ്പഗീതം ക്രിസ്താവതാരനാള്‍
കേള്‍ക്കുന്നെങ്ങും നാദം മണിഗണങ്ങളാല്‍
പാടിന്‍ ഇമ്പഗീതം രക്ഷണ്യ സംഘമേ
ധ്യാനിച്ചേറെ ഗീതം പാടീടിന്‍ ഉച്ചത്തില്‍ (പാടിന്‍..)
Paadin Impageetham Inneshu Song Lyrics in English
Paadin impageetham inneshu jaathanaayi
Sadvisheeshanadam kondaatin lokarkkaayi
Paadin impageetham ippaarilekkume
Kettu veendum geetham paadenam vegame
Paadin impageetham paadin innimpaamaayi
Sadvisheeshanadam kondaatin lokarkkaayi
Paadin impageetham swargiya keerthanam
Paadin jaathamodam rakshanyakaaraNam
Paadin impageetham mahathwam karthannum
Shaanti, preethi, modam, nararkkundaam ennum (Paadin..)
Paadin impageetham kristhaavathaaranaal
Kelkkunnengum naadam maniganangalal
Paadin impageetham rakshanya sanghame
Dhyaaneechare geetham paadeedthin uchchatthil (Paadin..)