Type Here to Get Search Results !

ഓ പാവനാത്മാവേ, പറന്നിറങ്ങേണമേ | O Pavanathmave Parannirangene Song Lyrics in Malayalam | Malayalam Christian Songs Lyrics

ഓ പാവനാത്മാവേ, പറന്നിറങ്ങേണമേ Song lyrics in Malayalam


ഓ പാവനാത്മാവേ, പറന്നിറങ്ങേണമേ

നിന്‍ വിശുദ്ധി എന്റെ ഹൃത്തില്‍

ഇന്നു നീ നിറയ്ക്കണേ


ഓ സ്വര്‍ഗ്ഗ ശക്തിയേ.. ശക്തി എന്നില്‍ ഏകണേ..

ദൈവസ്തുതി പാടിടാന്‍

എന്നില്‍ സ്നേഹം നല്‍കണേ .. (ഓ പാവനാ )


ഓ സ്വര്‍ഗ്ഗകനലേ.. നാവിലെന്നെ തൊടണേ..

യേശു നാമം പുണ്യനാമം

പാരിലെന്നും ഘോഷിക്കാന്‍ .. (ഓ പാവനാ )


O Pavanathmave Parannirangene Song lyrics in English


O pavanathmave, parannirangene

Nin vishuddhi ente hrudayil

Innu nee niraykkane


O swargga shaktiye.. shakti ennil ekane..

Daivasthuthi paadidhaan

Ennil snehamaal naggane .. (O pavana)


O swargganale.. naavile enne thodane..

Yeshu naama punyanama

Paariyileppozhum ghoshikkaan.. (O pavana)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section