Type Here to Get Search Results !

ഞാനും എന്റെ കുടുംബവും | Njanum Ente Kudumbavum Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ഞാനും എന്റെ കുടുംബവും Song lyrics in Malayalam


ഞാനും എന്റെ കുടുംബവും ഞങ്ങള്‍ യഹോവയെ സേവിക്കും (2)

ആയുഷ്കാലം അഖിലവും ആശ്രയിപ്പാന്‍ യോഗ്യന്‍ താന്‍ (2)

കോട്ടയും പ്രത്യാശയും എന്‍ ശൈലവും നല്‍ ശരണവും (ഞാനും എന്റെ..)


കഷ്ടങ്ങളില്‍ നല്‍ തുണ തുഷ്ടിയേകും വല്ലഭന്‍ (2)

ദൈവമക്കള്‍ക്കനിഷം ശ്രേഷ്ഠ ദാനമേകും താതന്‍ താന്‍ (2) (ഞാനും എന്റെ..)


തലമുറകള്‍ക്കധിപനായ് വഴി നടത്തും പാലകന്‍ (2)

അഗ്നിത്തൂണായ് സ്നേഹ സ്തംഭമായ്‌ മരുവില്‍ ജയമായ്‌ കാത്തവന്‍ (2) (ഞാനും എന്റെ..)


Njanum Ente Kudumbavum Song lyrics in English


Njanum Ente Kudumbavum Njangal Yahovaye Sevikum (2)

Aayushkaalam Akhilavum Aashrayippaan Yogyan Thaan (2)

Kottayum Prathyashayum En Shailavum Nalku Sharanavum (Njanum Ente..)


Kashtangalil Nalku Thuna Thushtiyekum Vallabhan (2)

Daivamakal Kanisham Shreshtha Daanamekum Thathan Thaan (2) (Njanum Ente..)


Thalamurakal Kadhipanaya Vali Nadathum Paalakan (2)

Agnithoonay Snehha Stambhamayayi Maruvil Jayamayayi Kaathavan (2) (Njanum Ente..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section