Type Here to Get Search Results !

നിത്യവന്ദനം നിനക്കു | Nithyavandanam Ninakku Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

നിത്യവന്ദനം നിനക്കു Song Lyrics in Malayalam


നിത്യവന്ദനം നിനക്കു-സത്യദൈവമേ  

സ്തോത്രവും ജയവും യോഗ്യം-അത്യുത്തനേ  


മര്‍ത്യകുല സൃഷ്ടകനേ- നിത്യപിതാവേ  

സത്യവിശ്വാസികള്‍ ചെയ്യും-സ്തോത്രം നിനക്കേ  


എത്രയോ മനോഹരം നിന്‍-കൃത്യങ്ങളെല്ലാം  

ചിത്രമതി ചിത്രമവ-എത്രയോ ശ്രേഷ്ഠം  


കെരുബുകള്‍ മദ്ധ്യേ വസിക്കും-സര്‍വശക്തനേ  

ഉര്‍വിയെങ്ങും വ്യാപിച്ചിടും-നിനക്കെന്നും സ്തോത്രം  


മാനവകുലത്തിന്‍ പാപം-മോചനം ചെയ്‌വാന്‍  

ഹീനമായ്ക്കുരിശില്‍ ശാപം തീര്‍ത്ത പരനേ  


നിന്നില്‍ വിശ്വസിക്കുന്നവ-നെന്നേക്കും മോക്ഷം  

തന്നരുളാന്‍ ഉന്നതത്തില്‍ - ചേര്‍ന്ന പരനേ  


സര്‍വ ബഹുമാനം സര്‍വ-മഹത്വം സ്തുതിയും  

സര്‍വേശ്വരനായ യഹോ-വായ്ക്കു താന്‍ ആമേന്‍  


Nithyavandanam Ninakku Song Lyrics in English


Nithyavandanam Ninakku - Sathya Daivamē  

Stōthramuṁ Jayavum Yōgyaṁ - Atyunathānē  


Marthyakula Srishṭakānē - Nithyapithāvē  

Sathyavishwāsikal Cheyyum - Stōthram Ninakkē  


Ethrayō Manōharam Nin - Krityangallāṁ  

Chithramathi Chithramava - Ethrayō Shreshṭham  


Kerubukal Madhyē Vasikkum - Sarvashakthanē  

Urviyeṅṅum Vyāpicciduṁ - Ninakkennum Stōthram  


Mānavakulathin Paapam - Mōchanam Cheyyvāṇ  

Hīnāmaaykkurishil Shāpam Theertha Paranē  


Ninnil Vishwāsikkunnavā - Nennekkum Mōksham  

Thannarulaan Unnathaththil - Chernna Paranē  


Sarva Bahumānam Sarva - Mahathvām Stuthiyuṁ  

Sarvēshwaranāya Yahōvāykkū Thān Āmēn 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section