Type Here to Get Search Results !

നീയെന്റെയെല്ലാമാണെന്നേശുവേ | Neeyente Ellamaane Enne Yesu Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

നീയെന്റെയെല്ലാമാണെന്നേശുവേ Song lyrics in Malayalam


നീയെന്റെയെല്ലാമാണെന്നേശുവേ

നീയെന്നെ അത്ഭുതമാക്കിത്തീര്‍ത്തതാല്‍ (2)

നിന്ദിതപാത്രമായ്‌ തീരാതെന്നെയും

വന്‍കൃപ തന്നെന്നെ നീ ഉയര്‍ത്തിയതാല്‍ (2)


ഉലകില്‍ പാടും നിന്‍ കൃപകളെന്നായുസ്സില്‍ {ആയുസ്സില്‍}

ഉന്നതന്നത്ഭുത കരങ്ങളിന്‍ സൃഷ്ടിയായ്‌ {സൃഷ്ടിയായ്‌}

ഉല്ലാസഗാനങ്ങള്‍ പാടി ഞാന്‍ ഉണ്മയായ്‌ {ഉണ്മയായ്‌}

ഉയിര്‍ത്ത നാഥനെന്നേശുവിനായ്‌ (2)


വയലില്‍ താമരയിന്‍ വര്‍ണ്ണങ്ങള്‍

വിരിയും മുന്‍പതറിയാത്ത പോല്‍

ശാലോമോന്‍ തന്‍ കീര്‍ത്തിയെക്കാളും

ഉന്നതമായെന്നെ നീ മെനഞ്ഞതാല്‍ (2) (ഉലകില്‍..)


വിണ്ണിന്‍ വിഹായസ്സിന്‍ പറവയെ

വല്ലഭന്‍ കരുതലായ്‌ പുലര്‍ത്തും പോല്‍

വളര്‍ന്നു ഞാന്‍ നിന്‍ കൃപകളാല്‍

തളരില്ലിനിയും ഞാന്‍ ഒരുനാളും (2) (ഉലകില്‍..)


എന്‍ തലമുടിയിന്‍ എണ്ണത്തെ

എണ്ണി നന്നായ്‌ നീ അറിയുന്നതാല്‍

പുഴുവും തുരുമ്പുമെടുക്കാത്തതാം

നിക്ഷേപമെനിക്കു നീ തന്നതാല്‍ (2) (ഉലകില്‍..)


Neeyente Ellamaane Enne Yesu Song Lyrics in English


Neeyente ellamaane enne Yesu

Neeyenne athbhuthamaakki theerthathaal (2)

Nindithapathramayith theerathenneyum

Vankripa thanne enne neeyum uyarthiyathaal (2)


Ulakil paadum nin kripakalyennaayussil {Aayussil}

Unnathanathbhutha karangalil srishtiyaay {Srishtiyaay}

Ullaasagaanangal paadi njan unmayay {Unmayay}

Uyirtha naathanenne Yesuinaay (2)


Vayalil thaamarayinn varnnangal

Viriyum munpathariyathaa pola

Shaalomonn than keerthiyekkalum

Unnathamaayenne nee menanjathaal (2) (Ulakil..)


Vinnin vihaayasissin paravaye

Vallabhan karuthalaay pularthum pole

Valarnnu njan nin kripakallal

Thalarilliniyum njan orunaalum (2) (Ulakil..)


En thalamudiyinn ennathey

Enni nannaay nee ariyunathaal

Puzhuvum thurumbum edukkaththathaa

Nikshepamennikku nee thannathaal (2) (Ulakil..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section