Type Here to Get Search Results !

നീയാണപ്പാ എന്നെ കരുതുന്നത് | Neeyaanaappaa Enne Karuthunnathu Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

നീയാണപ്പാ എന്നെ കരുതുന്നത് Song lyrics in Malayalam


നീയാണപ്പാ എന്നെ കരുതുന്നത്

നിന്റേതു മാത്രമാണിന്നെന്നും (2)


ഈ പാരിലെന്‍ ജീവിത പടകില്‍

കൊടും ആകുലമേറി ഞാനുലയും (2)

നീ മാത്രമാണെന്റെ ജീവിത നായകന്‍

നിന്റേതു മാത്രമാണിന്നെന്നും (2) (നീയാണപ്പാ..)


കണ്ണീരില്‍ കുതിര്‍ന്ന് ഞാന്‍ കേഴും

എന്റെ വേദന നിന്നോട് ചൊല്ലും (2)

നീ മാത്രമാണെന്റെ ആശ്വാസ ദായകന്‍

നിന്റേതു മാത്രമാണിന്നെന്നും (2) (നീയാണപ്പാ..)


ഏതു രാവിലും പകലിലും പാടാം

നിന്റെ കരുണയെ എന്നെന്നും ഓര്‍ക്കാം (2)

നിന്‍ നാമം കീര്‍ത്തിക്കാം നിന്നെ ഉയര്‍ത്തീടാം

നിന്റേതു മാത്രമായ്‌ ജീവിച്ചിടാം (2) (നീയാണപ്പാ..)


Neeyaanaappaa Enne Karuthunnathu Song Lyrics in English


Neeyaanaappaa enne karuthunnathu

Ninteythu maathramaaninnallam (2)


Ee paariyilum jeevitha padakil

Kodum aakulamaari njanulayaum (2)

Nee maathramaanente jeevitha naayakan

Ninteythu maathramaaninnallam (2) (Neeyaanaappaa..)


Kannirul kuthirunnu njan kaerum

Ente vedana ninneodum chollum (2)

Nee maathramaanente aashwaasa daayakan

Ninteythu maathramaaninnallam (2) (Neeyaanaappaa..)


Aethu raavilum pakalilum paadam

Ninte karunayee ennallum orkaam (2)

Nin naamaam keertthikkam ninne uthardheedaam

Ninteythu maathramayi jeevichidaam (2) (Neeyaanaappaa..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section