Nashtangalilum Pataridalle Song Lyrics in Malayalam
നഷ്ടങ്ങളിലും പതറിടല്ലേ
കണ്ണുനീരിലും തളര്‍ന്നിടല്ലേ
ഞാനെന്നും നിന്റെ ദൈവം
നീയെന്നും എന്‍റേതാണേ (2) (നഷ്ടങ്ങളിലും..)
നിന്റെ വിശ്വാസമോ ഭംഗം വരികയില്ല
അതു പ്രാപിച്ചിടും നിശ്ചയം
അതു പ്രാപിക്കുമ്പോള്‍ നഷ്ടം ലാഭമാകും
ദുഃഖം സന്തോഷമായി മാറും (2) (നഷ്ടങ്ങളിലും..)
നിന്നെ തകര്‍ക്കുവാനോ നിന്നെ മുടിക്കുവാനോ
അല്ലല്ല ഈ വേദന
നിന്നെ പണിതെടുത്ത് നല്ല പൊന്നാക്കുവാന്‍
അല്ലയോ ഈ ശോധന (2) (നഷ്ടങ്ങളിലും..)
നിന്നെ കുറ്റം വിധിച്ച് തള്ളിക്കളഞ്ഞെന്നാലും
പിന്മാറിപ്പോയിടല്ലേ
പിറുപിറുപ്പില്ലാതെ മുന്‍പോട്ടു പോകുക
യേശു എന്നും നിന്റെ കൂടെ (2) (നഷ്ടങ്ങളിലും..)
Nashtangalilum Pataridalle Song Lyrics in English
Nashtangalilum pataridalle
Kannuneerilum thalarneedalle
Njanennum ninte daivam
Niyennum entethane (2) (Nashtangalilum..)
Ninte vishwasamo bhamgam varikayilla
Athupraapichidum nischayam
Athu praapikkumbol nashtam labham aakum
Dukham santhoshamaayi maarum (2) (Nashtangalilum..)
Ninne thakarkkuvaano ninne mudikkuvaano
Allalla ee vedana
Ninne panithu eduththu nalla ponnakkuvaan
Allayo ee shodhana (2) (Nashtangalilum..)
Ninne kuttam vidhichu thallikalanjennalum
Pinmaari poyidalle
Pirupiruppillathe munpottu pokuka
Yeshu ennum ninte koode (2) (Nashtangalilum..)