നന്മകള്‍ നല്‍കുന്ന Song Lyrics in Malayalam
നന്മകള്‍ നല്‍കുന്ന നാഥന്‍
എന്നെ ഉയർത്തുന്ന നാഥന്‍
ഞാനുരുവായതിനും മുമ്പെ
എനിക്കായ് മരിച്ചുയിർത്ത് നാഥന്‍ (2)
നന്മകള്‍ നല്‍കുന്ന Song Lyrics in English
Nanmakal Nalkunna Naathan
Enne Uyarthunna Naathan
Jnaanuruvayathinummumpe
Enikkay Marichuyirthu Naathan (2)