Type Here to Get Search Results !

നമ്മുടെ ദൈവമിതാ, നമ്മോടുകൂടെയിതാ | Namude Daivamitha, Nammodukudeyithaa Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

നമ്മുടെ ദൈവമിതാ, നമ്മോടുകൂടെയിതാ Song Lyrics in Malayalam


നമ്മുടെ ദൈവമിതാ, നമ്മോടുകൂടെയിതാ

ഈ അള്‍ത്താരയില്‍ ഈ തിരുവോസ്തിയില്‍

നമ്മുടെയിടയനിതാ


ഒരു ദൈവം തന്റെ ജനത്തിന്റെ കൂടെ

പാര്‍ക്കാനിറങ്ങി വന്നു

തന്റെ ജനത്തോടു കാട്ടിയൊരുള്‍പ്രിയം

ഇന്നും തുടക്കുന്നീ കൂദാശയില്‍


മരുഭൂവില്‍ മന്ന പൊഴിച്ചവന്‍ തന്നെ

ജീവന്റെ അപ്പമായി

തന്റെ ജനത്തിനു ജീവനായ് തീര്‍ന്നവന്‍

ഇന്നും വസിക്കുന്നീ കൂദാശയില്‍


നമ്മുടെ ദൈവമിതാ, നമ്മോടുകൂടെയിതാ Song Lyrics in English


Namude Daivamitha, Nammodukudeyithaa

Ee Althaarayil Ee Thiruvoshtiyil

Namude Idayanithaa


Oru Daivam Thanthae Janathinte Koode

Paarkkaniranghi Vannu

Thanthae Janathodu Kaattiyoruulpriyam

Innum Thudakkunnu Koodashayil


Marubhoovil Manna Pozhichavanu Thanne

Jeevante Appamaayi

Thanthae Janathinu Jeevanayi Theernavanu

Innum Vasikkunnu Koodashayil


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section