Type Here to Get Search Results !

മനസ്സാകുമോ നാഥാ സുഖമാക്കുവാന്‍ | Manassakumo Natha Sukhamakkuvaan Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

മനസ്സാകുമോ നാഥാ സുഖമാക്കുവാന്‍ Song Lyrics in Malayalam


മനസ്സാകുമോ നാഥാ സുഖമാക്കുവാന്‍

ഒരു വാക്കു കല്പിച്ചാല്‍ മതിയാകുമല്ലോ

നീ എന്റെ ഭവനത്തില്‍ വരുവാനെനിക്കില്ല

യോഗ്യത തെല്ലും നാഥാ-

ഒരു വാക്കു കല്പിച്ചാല്‍ മതിയാകുമല്ലോ

ആപാദചൂഡം ഞാന്‍ സുഖമാകുവാന്‍


അനാഥരല്ല ബലഹീനരല്ല

നീ കൂടെയുള്ളപ്പോള്‍ ഞങ്ങള്‍

വിശാസത്തില്‍ ഫലമുളവാകാന്‍

കൃപചൊരിയേണമേ നാഥാ


സദാ വിളിപ്പൂ കൈനീട്ടി നില്‍പ്പൂ

നീ വരമേകണേ നാഥാ

ആശ്വാസത്തില്‍ കുളിരറിയാനായ്

കൃപ ചൊരിയേണമേ നാഥാ


Manassakumo Natha Sukhamakkuvaan Song Lyrics in English


Manassakumo Natha Sukhamakkuvaan

Oru Vaakku Kalpichaal Mathiyaakumallo

Nee Ente Bhavanathil Varuvanennikkilla

Yoghyatha Thellum Natha-

Oru Vaakku Kalpichaal Mathiyaakumallo

Aapadachoodam Njaan Sukhamakkuvaan


Anatharalla Balheenaralla

Nee Kooduyellappol Njangal

Vishwasathil Phalamulavakaana

Kripachoriyaenamae Natha


Sadaa Vilippu Kaineetti Nilippu

Nee Varamekanne Natha

Aashwasathil Kulirariyanaan

Kripa Choriyaenamae Natha


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section