Type Here to Get Search Results !

മാലാഖവൃന്ദം | Maalaakhavrindam Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

മാലാഖവൃന്ദം Song Lyrics in Malayalam


മാലാഖവൃന്ദം പാടിയ രാത്രി  

പാരാകെ മഞ്ഞില്‍ മുങ്ങിയ രാത്രി (2)  

മാനവര്‍ക്കാനന്ദം ഏകിയ നാഥന്‍  

കാലിത്തൊഴുത്തില്‍ പിറന്ന രാത്രി  

രാജാധി രാജനേശു പിറന്ന രാത്രി  


അത്യുന്നതിന്ഗളിൽ ദൈവമഹത്വം  

പാടിപ്പുകഴ്ത്തിയ രാത്രി (2)  

ഭൂമിയിൽ സന്മനസ്സുള്ളോർക്കു ശാന്തി  

അരുളിയ നാഥന്‍ പിറന്ന രാത്രി  

ഇന്നു സ്നേഹത്തിന്‍ പൂമഴ പെയ്ത രാത്രി (2)  


വിണ്ണിലെ താരങ്ങൾ നാഥനെ നോക്കി  

പുഞ്ചിരി തൂകിയ രാത്രി (2)  

മണ്ണിലെ മാനവർക്കാനന്ദമേകാൻ  

രാജാധി രാജൻ പിറന്ന രാത്രി  

ഇന്നു സ്വർഗ്ഗീയമാം ശുഭ രാത്രി (2) (മാലാഖവൃന്ദം..)  


Maalaakhavrindam Song Lyrics in English


Maalaakhavrindam Paadiya Raathri  

Paarake Manjil Mungiya Raathri (2)  

Maanavarkaanandam Ekiya Naathan  

Kaaliyithozhuthil Piranna Raathri  

Raajaadhi Raajaneeshu Piranna Raathri  


Athyunnathangalil Daivamahathwam  

Paadippukazhthiya Raathri (2)  

Bhoomiyil Sanmanassullorkkushanthi  

Aruliya Naathan Piranna Raathri  

Innu Snehaththinn Poovazha Peytha Raathri (2)  


Vinnile Thaarakal Naathaney Nokki  

Punchiri Thookiya Raathri (2)  

Mannile Maanavarkaanandamekaana  

Raajaadhi Raajan Piranna Raathri  

Innu Swargheeyamaam Shubha Raathri (2) (Maalaakhavrindam..)  


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section