Type Here to Get Search Results !

കരുണയുള്ള ദൈവമേ | Karunayulla Daivame Song Lyrics in Malayalam | Malayalam Christian Songs Lyrics

കരുണയുള്ള ദൈവമേ Song lyrics in Malayalam


കരുണയുള്ള ദൈവമേ കനിവു തോന്നണമേ

പാപിയാണെങ്കിലും അലിവു തോന്നണമേ (2)


അറിയാതെ ചെയ്തൊരു അപരാധമൊക്കെയും

മറന്നീടണെ എന്റെ കരുണാമയാ (2)

പാപത്തിന്നാഴിയില്‍ വീഴാതെയെന്നുമേ

കാത്തീടണേ എന്റെ കാരുണ്യമേ (2) (കരുണയുള്ള..)


കദനങ്ങള്‍ മാനസേ വന്നീടും നേരവും

തളരാതെ എന്നെ നീ കാത്തീടണേ (2)

കനിവിന്റെ ചാലുകള്‍ ഹൃദയത്തിന്നുള്ളിലായ്‌

തീര്‍ത്തീടണേ എന്റെ സ്നേഹ താതാ (2) (കരുണയുള്ള..)


Karunayulla Daivame Song lyrics in English


Karunayulla Daivame kanivu thonnaname

Paapiyaanenkilum alivu thonnaname (2)


Ariyathe cheythoru aparadhamokkayum

Maranneedanay enre karunamayaa (2)

Paapathinnaazhiyil veezhathaayennume

Kaathidane enre kaarunyame (2) (Karunayulla..)


Kadanaangal maanashe vaneedum neravum

Thalarathe enne nee kaathidane (2)

Kanivinte chaalukal hridayathinnullilaay

Theerthidane enre sneha thaathaa (2) (Karunayulla..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section