Type Here to Get Search Results !

കനിവിന്‍ കടലേ കന്യാകുമാരാ | Kanivin Kadale Kanyakumara Song Lyrics in Malayalam | Malayalam Christian Songs Lyrics

കനിവിന്‍ കടലേ കന്യാകുമാരാ Song lyrics in Malayalam


കനിവിന്‍ കടലേ കന്യാകുമാരാ

കരയുവോര്‍ക്കാശാ ദീപം കൊളുത്തിയ

കരുണ തന്‍ മണിവിളക്കേ (2) (കനിവിന്‍..)


കരളില്‍ നിന്നിരുളാകെ ദൂരിതമാക്കും

കതിരൊളി വീശുന്ന ദീപമേ (2)

അലയുവോരഗതി ഞാന്‍ അലയാഴി മീതെ

അലിവാര്‍ന്നു നോക്കണേ ദയാനിധേ (കനിവിന്‍..)


നീലകനീലയ നീരാഴി മീതെ നീ നടന്നല്ലോ (2)

നീട്ടിത്തരില്ലയോ നിന്‍ കരവല്ലികള്‍

നീര്‍ച്ചുഴിയില്‍ നിന്നുമേറ്റുവാന്‍

ദയാനിധേ നീര്‍ച്ചുഴിയില്‍ നിന്നുമേറ്റുവാന്‍ (കനിവിന്‍..)


Kanivin Kadale Kanyakumara Song lyrics in English


Kanivin kadale Kanyakumara

Karayuvorkkasha deepam koluthiya

Karuna than manivilakke (2) (Kanivin..)


Karalil ninnirulake doorithamaakkum

Kathiroli veeshunna deepame (2)

Alayuvooragathi njan alayazi meethe

Alivarnnu nokkane dayanidhe (Kanivin..)


Neelakanilaaya neerazhi meethe nee nadannalloo (2)

Neetitharillayo nin karavallikal

Neerchuzhiyil ninnum ettuval

Dayanidhe neerchuzhiyil ninnum ettuval (Kanivin..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section