കനിവിന്‍ ഉറവിടമേ കന്യകാ Song lyrics in Malayalam
കനിവിന്‍ ഉറവിടമേ കന്യകാ മേരിയമ്മേ
തിരുസുതനേശുവിന്‍ തിരുമുഖം
കാണുവാന്‍ വരുന്നവരേ വഴി നയിക്കൂ (2)
ദൂതന്‍ വന്നു മംഗളമായ് ദൂതു നല്‍കി നേരം
നാഥനു നീ മന്ദിരമായ് തീരുവാനകമേകി
തിരുവചനവുമായ് മരുവിയോള്‍ നീ
തലമുറതോറും നിരുപമയായ്
പാടാം നിന്‍ സ്തുതി ഗീതം
നിത്യം പാടാം നിന്‍ സ്തുതി ഗീതം (കനിവിന്‍..)
കാല്‍വരിയില്‍ ക്രൂശിതനാം അരുമ സുതന്‍ ചൊല്ലി
അമ്മയെ ഞാനേകിടുന്നു സ്വീകരിക്കൂ നിങ്ങള്‍
അനുദിനമലിവാല്‍ അനുഗ്രഹമേകൂ
അവികലമാകും അകത്തളമേകൂ
പാടാം നിന്‍ സ്തുതി ഗീതം
നിത്യം പാടാം നിന്‍ സ്തുതി ഗീതം (കനിവിന്‍..)
Kanivin Uravidhame Kanyakaa Song lyrics in English
Kanivin uravidhame Kanyakaa Meriyamme
Thirusuthaneshwinu thirumukham
Kaanuvaan varunnavare vazhi nayikkoo (2)
Doothan vannu mangalamayi doothu nalkiya neram
Naathanu nee mandiramaayi theeruvaanakameki
Thiruvachanavumaayi maruviyol nee
Thalamurathorum nirupamaayaayi
Paadam nin sthuthi geetham
Nithyam paadam nin sthuthi geetham (Kanivin..)
Kaalarvilu krushithanaam aruma suthan cholli
Ammaaye njaneekidunnu swikrikkkoo ningal
Anudhinamalivaal anugraham eekkoo
Avikalamakum akathalameekkoo
Paadam nin sthuthi geetham
Nithyam paadam nin sthuthi geetham (Kanivin..)