Type Here to Get Search Results !

ജയം ജയം കൊള്ളും | Jayam Jayam Kollum Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ജയം ജയം കൊള്ളും Song Lyrics in Malayalam


ജയം ജയം കൊള്ളും നാം ജയം കൊള്ളും നാം

യേശുവിന്റെ കൊടിക്കീഴില്‍ ജയം കൊള്ളും നാം.


നായകനായ്‌ യേശുതന്നെ നടത്തുന്ന സൈന്യം

മായലോകം പേടിക്കേണ്ട ജയം കൊള്ളും നാം (ജയം ജയം..)


സര്‍വലോക സൈന്യങ്ങളെ സാത്താന്‍ കൂട്ടിയാലും

സ്വര്‍ഗ്ഗനാഥന്‍ ചിരിക്കുന്നു ജയം കൊള്ളും നാം (ജയം ജയം..)


കൌശലങ്ങള്‍ തത്വജ്ഞാനം യേശുവിന്നു വേണ്ടാ

വചനത്തിന്‍ ശക്തി മതി ജയം കൊള്ളും നാം (ജയം ജയം..)


ക്രിസ്തന്‍ ക്രൂശിന്‍ രക്തത്താലും നിത്യജീവനാലും

വിശുദ്ധാത്മ ശക്തിയാലും ജയം കൊള്ളും നാം (ജയം ജയം..)


ക്ലേശിക്കേണ്ട ഹല്ലേലൂയാ ദൈവത്തിന്നു സ്തോത്രം

യേശുകൊണ്ട ജയത്താലെ ജയം കൊള്ളും നാം (ജയം ജയം..)


Jayam Jayam Kollum Song Lyrics in English


Jayam Jayam Kollum Naam Jayam Kollum Naam

Yesuvinte Kodikizhilu Jayam Kollum Naam.


Naayakanay Yesuthanne Nadathunna Sainyam

Maayalokaam Pedikkenda Jayam Kollum Naam (Jayam Jayam..)


Sarvaloka Sainyangale Saathaan Koottiyaalum

Swarganathan Chirikkunnu Jayam Kollum Naam (Jayam Jayam..)


Kaushalangal Thathvajnanaam Yesuvinnu Venda

Vachanthin Shakti Mathi Jayam Kollum Naam (Jayam Jayam..)


Kristhyan Krooshin Rakthathaalum Nithyajeevanalum

Vishuddhatma Shakthiyalum Jayam Kollum Naam (Jayam Jayam..)


Kleshikenda Halleluya Daivathinnu Stothram

Yesukondu Jayaththale Jayam Kollum Naam (Jayam Jayam..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section