Type Here to Get Search Results !

ഇത്ര നല്‍ രക്ഷകാ | Ithra Nal Rakshakaa Yesuve Song Lyrics in Malayalam | Malayalam Christian Songs Lyrics

ഇത്ര നല്‍ രക്ഷകാ Song lyrics in Malayalam


ഇത്ര നല്‍ രക്ഷകാ യേശുവേ

ഇത്രമാം സ്നേഹം നീ തന്നതാല്‍ (2)

എന്ത് ഞാന്‍ നല്‍കിടും തുല്യമായ്

ഏഴയെ നിന്‍ മുന്‍പില്‍ യാഗമായ്‌ (2) (ഇത്ര..)


ലോകത്തില്‍ നിന്ദകള്‍ ഏറി വന്നാലും

മാറല്ലേ മാറയിന്‍ നാഥനേ (2)

എന്ന് നീ വന്നിടും മേഘത്തില്‍

അന്ന് ഞാന്‍ ധന്യമായ്‌ തീര്‍ന്നിടും (2) (ഇത്ര..)


രോഗങ്ങള്‍ ദു:ഖങ്ങള്‍ പീഡകള്‍ എല്ലാം

എന്‍ ജീവിതെ വന്നതാം വേളയില്‍ (2)

ദൂതന്മാര്‍ കാവലായ്‌ വന്നപ്പോള്‍

കണ്ടു ഞാന്‍ ക്രൂശിലെ സ്നേഹത്തെ (2) (ഇത്ര..)


Ithra Nal Rakshakaa Yesuve Song Lyrics in English


Ithra nal rakshakaa Yesuve

Ithraama snehama nee thannathaal (2)

Enthu njan nalkidum thulyamaayi

Ezhaaye nin munpil yaagamaayi (2) (Ithra..)


Lokathil nindakal aeri vannalum

Maalalle maarayinn naathane (2)

Ennu nee vannidum meghathil

Annu njan dhanyamaayi theernidum (2) (Ithra..)


Rogangal du:khangal peedakal ellam

En jeevithae vannathaam velaayil (2)

Doothanmar kaavalaayi vannappol

Kandu njan krooshile snehathae (2) (Ithra..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section