Type Here to Get Search Results !

ഇടയന്‍ നല്ല ഇടയന്‍ | Idayan Nalla Idayan Song Lyrics in Malayalam | Malayalam Christian Songs Lyrics

ഇടയന്‍ നല്ല ഇടയന്‍ Song lyrics in Malayalam


ഇടയന്‍ നല്ല ഇടയന്‍

എന്നെ ജയത്തോടെ നടത്തുന്നവന്‍ (2)

പച്ചപ്പുല്‍പ്പുറങ്ങളിൽ കിടത്തുന്നവന്‍

സ്വച്ഛമാം നദിയിൽ നിന്നും കുടിപ്പിക്കുന്നോന്‍ (2)


ഞാൻ പാടുമേ എന്റെ നാഥനായ്

തന്റെ ജീവനെ തന്ന നല്ലിടയന് (2)

ഇടയന്‍ നല്ല ഇടയന്‍

എന്നെ ജയത്തോടെ നടത്തുന്നവന്‍


കൂരിരുളിന്‍ പാതയിൽ ഞാൻ നടന്നെന്നാലും

കാലിടറാതെ താൻ പരിപാലിക്കും (2)

അനർത്ഥമെന്നെ ഇനിയും ഭയപ്പെടുത്തില്ല

തൻ വടിയും കോലുംഎന്നെത്തേടി വന്നീടും (2) (ഞാൻ പാടുമേ..)


മരണത്തിന്‍ കൂരിരുള്‍ മുന്നിൽ വന്നാലും

പാതാളവേദന എതിരിട്ടാലും (2)

മരണത്തെ ജയിച്ചെന്റെ യേശുനാഥന്‍

ശരണമായ്‌ വന്നെന്നെ വിടുവിച്ചീടും (2) (ഞാൻ പാടുമേ..)


Idayan Nalla Idayan Song Lyrics in English


Idayan nalla idayan

Enne jayathode nadathunnavan (2)

Pachappulppurangalil kidathunnavan

Swachhamam nadiyil ninnum kudippikkunnon (2)


Njan paadume ente naathanayi

Thanne jeevane thanna nallidayan (2)

Idayan nalla idayan

Enne jayathode nadathunnavan


Kooryirullin paathayil njan nadannennalum

Kaalidarathe than paripaalikkum (2)

Anartham enne iniyum bhayappeduthilla

Than vadiyum kolumennatheedi vanniidum (2) (Njan paadume..)


Maranathin koorirul munnil vannalum

Paathaalavethana ethirittalum (2)

Maranathe jayichente Yesunathan

Sharanaaya vannenne viduvisheedu (2) (Njan paadume..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section