ഈശോ വസിക്കും കുടുംബം Song Lyrics in Malayalam
ഈശോ വസിക്കും കുടുംബം
ഈശോ നാഥനായ് വാഴും കുടുംബം
ഈശോയിലെന്നും ജീവിതം കാണും
വ്യക്തികള്‍ പണിയും കുടുംബം
സ്നേഹം ധരിക്കും കുടുംബം
സ്നേഹദീപം ജ്വലിക്കും കുടുംബം
സ്നേഹം തുടിക്കുന്ന ജീവിതം പങ്കിടും
വ്യക്തികള്‍ വാഴും കുടുംബം
സ്വാര്‍ത്ഥം ത്യജിക്കാനുമേറേ
ത്യാഗചൈതന്യമുള്‍ക്കൊണ്ടിടാനും
എല്ലാര്‍ക്കുമെല്ലാമായ് തീരാനും വ്യക്തികള്‍
സന്നദ്ധരാകും കുടുംബം
Esho Vasilkkum Kudumbam Song Lyrics in English
Esho vasilkkum kudumbam
Esho naathanaayi vaazhum kudumbam
Eshoayilennum jeevitham kaanum
Vyaktikal panniym kudumbam
Snehham dharikkum kudumbam
Snehadeepam jwalikkum kudumbam
Snehham thudikkunna jeevitham pankidum
Vyaktikal vaazhum kudumbam
Swartham thyajikkanumere
Thyaagachaitanyamulkondidhaanum
Ellarkumellamaayi theeraanum vyaktikal
Sannadharaakum kudumbam