ഈശോ നീ വന്നാലുമെന്‍ Song Lyrics in Malayalam
ഈശോ നീ വന്നാലുമെന്‍
ഹൃദയത്തിന്‍ നാഥനായ്
സ്നേഹത്തില്‍ ഒന്നായി ഞാന്‍
നിന്നില്‍ ലയിച്ചീടട്ടെ.
യോഗ്യമല്ലെന്‍ ഭവനം
നാഥാ നിന്നെ എതിരേല്‍ക്കുവാന്‍
ഒരു വാക്കരുളിയാലും
എന്നെ നിന്റേതായ് മാറ്റിയാലും
നീയെന്റെ പ്രാണനല്ലോ
നിത്യജീവന്റെ നാഥനല്ലോ
നിന്നില്‍ ചിരം വസിക്കാന്‍
എന്നും നിന്റേതായ് മാറീടുവാന്‍
Esho Nee Vannalumen Song Lyrics in English
Esho nee vannalumen
Hridayathin naathanaayi
Snehathil onnayi njan
Ninnil layichidatte.
Yogyamallenn bhavanam
Naathaa ninne ethirelkkunnu
Oru vaakkaruliyalum
Enne ninteythaayi maattiyaalum
Neeyente praananallo
Nithyajeevante naathanallo
Ninnil chiram vasikkaan
Ennum ninteythaayi maariduvan