എന്റെ ദൈവം എനിക്കു Song lyrics in Malayalam
എന്റെ ദൈവം എനിക്കു തന്ന സ്നേഹസമ്മാനം.. ഈ ജീവിതം..
സ്വന്ത രൂപവും ഭാവവുമായ് മെനഞ്ഞെടുത്തെന്നെ.. തന്റെ കൈകളാല്‍..
ജീവിതം ഞാന്‍ ദൈവമേ കാഴ്ചയേകുന്നു
ഹൃദയതംബുരു മീട്ടി ഞാന്‍ നന്ദിയേകുന്നു
നന്ദിയേകുന്നു.. നന്ദിയേകുന്നു.. (എന്റെ ദൈവം..)
മണ്ണില്‍ നിന്റെ ശ്വാസമൂതി ജീവനേകി നീ
എന്റെ ഓരോ ശ്വാസവും ഇനി നിന്റെതാണല്ലോ
മനമിടിഞ്ഞാലും മിഴികള്‍ നീരണിഞ്ഞാലും
ഭാരമേറും കുരിശു പേറി ഞാന്‍ തളര്‍ന്നാലും
എന്റെ ജന്മം പൂര്‍ണ്ണമായ് നിനക്കു നല്‍കാം (എന്റെ ദൈവം..)
കുരിശിലന്നു നിന്റെ ജീവന്‍ ബലിയണച്ചതു പോല്‍
മിന്നി മായും മണ്‍ ചെരാതായ് ഞാന്‍ മറഞ്ഞാലും
ഇടറി വീണാലും മനസ്സില്‍ ഇരുള്‍ പടര്‍ന്നാലും
ദേഹമാകെ മുറിവുകളാല്‍ നിണമണിഞ്ഞാലും
നിന്റെ വഴിയേ മാത്രമെന്നും ഞാന്‍ നടന്നീടും (എന്റെ ദൈവം..)
Ente Daivam Enikku Song lyrics in English
Ente daivam enikku thanna snehavishwasam.. ee jeevitham..
Swanta roopavum bhaavavumayi menanjeduththennu.. thante kaikalal..
Jeevitham njan daivame kaazhchayekunnu
Hridayathamburu meetti njan nandiyekunnu
Nandiyekunnu.. nandiyekunnu.. (Ente Daivam..)
Mannil ninte shwaasamuthi jeevaneeki nee
Ente oru shwasavum innu ninthathaanallo
Manamidinjhaalum mizhikal neeraninjhaalum
Bhaaramerum kurishu perri njan thalarnaalum
Ente janmam poornnamayayi ninakku nalkam (Ente Daivam..)
Kurishilannu ninte jeevan baliyanachathu poal
Minnu maayum man cherathayi njan maranjalum
Idari veenalum manassil irul padarnalum
Dehamake murivukalaal ninamaninjhalum
Ninte vazhiye maathramennum njan nadannidum (Ente Daivam..)