Type Here to Get Search Results !

എന്നെ കൈപിടിച്ചു നടത്തുന്നു | Enne Kaipidichu Nadathunnu Song Lyrics in Malayalam | Malayalam Christian Songs Lyrics

എന്നെ കൈപിടിച്ചു നടത്തുന്നു Song lyrics in Malayalam


എന്നെ കൈപിടിച്ചു നടത്തുന്നു സ്നേഹം

എന്നെ കൈകളില്‍ താങ്ങിടുന്ന സ്നേഹം

എന്നെ തോളിലേറ്റും താരാട്ട് പാടും

മെല്ലെ ചാഞ്ചക്കമാട്ടുന്ന സ്നേഹം


ആ സ്നേഹം ആ സ്നേഹം

ആ ദിവ്യസ്നേഹമാണ് ദൈവം (എന്നെ..)


എന്റെ കഷ്ടതകള്‍ നീക്കിടുന്ന സ്നേഹം

എന്റെ ദുഃഖങ്ങള്‍ ഏറ്റു വാങ്ങും സ്നേഹം (൨)

എന്റെ മുറിവുകളില്‍ ആശ്വാസമേകി

എന്റെ മിഴിനീരു മായ്ക്കുന്ന സ്നേഹം (ആ സ്നേഹം..)


എന്റെ പാപങ്ങള്‍ നീക്കിടുന്ന സ്നേഹം

എന്റെ ഭാരങ്ങള്‍ താങ്ങിടുന്ന സ്നേഹം (൨)

എന്റെ ആത്മാവിലാമോദമേകി

എന്നെ മാറോട് ചേര്‍ക്കുന്ന സ്നേഹം (ആ സ്നേഹം..)


Enne Kaipidichu Nadathunnu Song lyrics in English


Enne kaipidichu nadathunnu sneham

Enne kaikale thangidunnu sneham

Enne tholilayattum tharaattu paadum

Melle chaanchakkamaattunnu sneham


Aa sneham aa sneham

Aa divyasnehamanu daivam (Enne..)


Ente kashtathakal neekkidunna sneham

Ente dhukhangal ethu vaangum sneham (2)

Ente murivukalil aashwasameki

Ente mijhineeru maaykkunnu sneham (Aa sneham..)


Ente paapangal neekkidunna sneham

Ente bhaarangal thangidunnu sneham (2)

Ente aathmavilaamodameki

Enne maarod cherkunnu sneham (Aa sneham..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section