ദൂതര്‍ വാഴ്ത്തും ദൈവമേ Song lyrics in Malayalam
ദൂതര്‍ വാഴ്ത്തും ദൈവമേ നിന്‍
നാമം ഞാനും വാഴ്ത്തട്ടെ,
ദൂത മര്‍ത്യനാഥനേ നിന്‍
ഗീതം ഞാനും പാടട്ടെ.
ഹല്ലേലൂയാ-ഹല്ലേലൂയാ-ആമേന്‍
ഹാ! സെറാഫിമാര്‍ക്കഗാധ
തത്വമുള്ള ദൈവമേ,
ശക്തിജ്ഞാനത്തോടും ചെയ്ത
സര്‍വ ക്രിയയാലുമേ,
ഹല്ലേലൂയാ-ഹല്ലേലൂയാ-ആമേന്‍
ദിവ്യപാലനം തിങ്ങുന്നു
നിന്‍ വിസ്തീര്‍ണ്ണ രാജ്യത്തില്‍
അല്പപ്രാണിപോലും ഇന്നു
നില്‍ക്കുന്നേ നിന്‍ നോട്ടത്തില്‍ ,
ഹല്ലേലൂയാ-ഹല്ലേലൂയാ-ആമേന്‍
സര്‍വ്വത്തില്‍ വച്ചും വിശേഷം
ദിവ്യരക്ഷണ്യ കൃപാ
കൂരിരുട്ടിലും പ്രകാശം
ആര്‍ക്കു പാടാം ആ കൃപാ,
ഹല്ലേലൂയാ-ഹല്ലേലൂയാ-ആമേന്‍
സ്വര്‍ഗ്ഗത്തിന്‍ മഹത്വം വിട്ടു
ക്രൂശിനോളം താഴുവാന്‍
പാപി ഞാന്‍ രക്ഷിക്കപ്പെട്ടു
ആകയാല്‍ പാടുന്നു ഞാന്‍
ഹല്ലേലൂയാ-ഹല്ലേലൂയാ-ആമേന്‍
വീണ്ടെഴുന്നരുള്‍ക, പൂജ്യ
പാദപീഠം വിട്ടു വാ,
ആണ്ടരുള്‍ക നിത്യരാജ്യം
രാജനേ രക്ഷാകരാ,
ഹല്ലേലൂയാ-ഹല്ലേലൂയാ-ആമേന്‍
Doothar Vaazthum Daivame Song lyrics in English
Doothar Vaazthum Daivame nin
Naamam njanum vaazthattte,
Dootha Marthyanathane nin
Geetham njanum paadattte.
Hallelujah-Hallelujah-Amen
Ha! Seraphimarkkagadha
ThatwamuLLu Daivame,
ShaktijnaanathoduM cheytha
Sarva kriyaalaume,
Hallelujah-Hallelujah-Amen
Divyapaalanam thingunnu
Nin visthirNa raajyathil
Alpraanipolum innu
Nilkkunnu nin noottathil,
Hallelujah-Hallelujah-Amen
Sarvaththil vachchum visheshham
DivyarakshaNya kripaa
Kooriruttthilum prakaasham
Aarku paadaam aa kripaa,
Hallelujah-Hallelujah-Amen
Swarggaththinu MahaThthwam vitttu
Krooshinaalum thaazhovaan
Paapi njan rakshikkappettu
Aakayaal paadunnu njan
Hallelujah-Hallelujah-Amen
VeendezhunnaruLk, Poojya
Paadapeedham vittu vaa,
Aandarulk nithyaraajyam
Raajane rakshaakaraa,
Hallelujah-Hallelujah-Amen