ദൂതര്‍പാടും ആറ്റിന്‍തീരെ Song lyrics in Malayalam
ദൂതര്‍പാടും ആറ്റിന്‍തീരെ
നാമും ചെന്നു കൂടുമോ?
ദൈവ ആസനത്തിന്‍ മുന്‍പില്‍
നാമും ഗീതം പാടുമോ?
കൂടും ആറ്റിന്‍ തീരെ കൂടും
മനോഹരമാം ആറ്റിന്‍ തീരെ കൂടും;
ദൈവത്തിന്‍ സിംഹാസനത്തിന്‍ മുന്‍പില്‍
നാം കീര്‍ത്തനം പാടും എന്നും
ശോഭയേറും ആറ്റിന്‍ തീരെ
മോദമായ് വസിക്കുമേ;
ഭാഗ്യകാലം സ്വര്‍ണ്ണകാലം എന്നും
വണങ്ങും ക്രിസ്തേശുവേ (കൂടും..)
വേഗം ആറ്റിന്‍ തീരെ കൂടും
വേഗം യാത്ര terminum?
വേഗം പാടും നാം സംഗീതം
ഇന്‍പ കീര്‍ത്തനം പാടുമേ (കൂടും..)
Doothar Paadum Aattinteere Song lyrics in English
Doothar Paadum Aattinteere
Naamum chennu koodumo?
Daiva aasanasthithil mumpil
Naamum geetham paadumo?
Koodum Aattinteere koodum
Manoharam aamm Aattinteere koodum;
Daivaththinu Simhaasanaththil mumpil
Naam keerthanam paadum ennul
Shobhayeerum Aattinteere
Modamaayi vasikkume;
Bhagyakaalam swarnna kaalam ennul
VanaNggum Kristhesuve (koodum..)
Vegam Aattinteere koodum
Vegam yathra theerumo?
Vegam paadum naam sangeetham
Inpa keerthanam paadume (koodum..)