Type Here to Get Search Results !

ദിവ്യകാരുണ്യമേ ബലിവേദിയില്‍ | Divyakarunyame Balivediyil Song Lyrics in Malayalam | Christian devotional song lyrics Malayalam

ദിവ്യകാരുണ്യമേ ബലിവേദിയില്‍ Song lyrics in Malayalam


ദിവ്യകാരുണ്യമേ ബലിവേദിയില്‍  

ഞങ്ങള്ക്കായ് മുറിയും അപ്പമാണു നീ  

ജീവന്‍ സമൃദ്ധമായ് ഉണ്ടാകുവാന്‍  

നീ എന്നും മുറിക്കപ്പെടുന്നു  

സ്വയമേ ശൂന്യമാക്കുന്നു


മേശയ്ക്കുചുറ്റും ഒരുമിച്ചുകൂട്ടുന്ന  

സ്നേഹവിരുന്നാണു നീ  

ഭിന്നതകള്‍ മറന്നൊന്നുചേരാം  

കൂട്ടായ്മയില്‍ വളര്‍ന്നീടാന്‍  

ഐക്യത്തില്‍ ഞങ്ങള്‍ പുലരാന്‍ തുണയ്ക്ക  

പങ്കുവയ്പ്പനുഭവം നല്quidാലും


അനുരഞ്ജനത്തിന്റെ വരദാനമേകുന്ന  

കൂദാശയര്‍പ്പണമല്ലോ  

ശത്രുതകള്‍ അകന്നൊന്നു ചേരാം  

രമ്യതയില്‍ തഴച്ചീടാന്‍  

സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ വാഴാന്‍ തുണയ്ക്ക  

ബലിദാന ചൈതന്യമേകിയാലും


Divyakarunyame Balivediyil Song lyrics in English


Divyakarunyame Balivediyil  

Njangalakkaay Muriyum Appamaanu Nee  

Jeevan Samruddhamayi Undaakuvann  

Nee Ennum Murikkappetunnu  

Svayame Shoonyamaakkunnu


Mesaykuchuttum Orumichukoottunna  

Snehaviruzaananu Nee  

Bhinnathakal Marronnuchheeram  

Koottaymaayal Valarnneetaan  

Aikyathil Njangal Pularaan Thunaikk  

Panguvayppanubhavum Nalkiyaalum


Anuranjanathinte Varadaanamekunnu  

Koothaashayarpanamaallo  

Shatruthakal Akannonnuchheeram  

Ramathyayil Thazhachheedaan  

Swargathil Njangal Vaazhaan Thunaikk  

Balidaana Chaitanyamekiyaalum


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section