Type Here to Get Search Results !

ദേവനാം യഹോവയ്ക്കെന്നും | Devanam Yahovaykunnu Christian Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ദേവനാം യഹോവയ്ക്കെന്നും Song Lyrics in Malayalam


ദേവനാം യഹോവയ്ക്കെന്നും സേവചെയ്തു തോഷ

പൂര്‍ണ്ണം ഉര്‍വ്വിയെങ്ങും ഘോഷിപ്പിന്‍


സര്‍വ്വരും സംഗീതം പാടി-ഉര്‍വ്വിയെങ്ങും വാഴ്ത്തുവിന്‍- ദേവ..


ദേവന്‍ താന്‍ സൃഷ്ടിച്ചു നമ്മെ-ഏവമോര്‍ത്തു വാഴ്ത്തുവിന്‍

ദേവന്നാടും തന്‍ പ്രജയും-നാമെന്നോര്‍ത്തു വാഴ്ത്തുവിന്‍- ദേവ..


സ്തോത്രഗീതം പാടി ദൈവ-വാതിലില്‍ പ്രവേശിപ്പിന്‍

കര്‍ത്തൃമണ്ഡലങ്ങളിലുമ്-ആര്‍ത്തു നാമം കീര്‍ത്തിപ്പിന്‍- ദേവ..


നല്ലവന്‍ യഹോവാ കൃപ-തെല്ലു കാലം അല്ലിതും

ചൊല്ലുകില്‍ നിസ്തുല്യ സത്യം-ചെല്ലുമെല്ലാരില്ലിതും- ദേവ..


Devanam Yahovaykunnu Song Lyrics in English


Devanam Yahovaykunnu sevecheythu thosha

Poornnam urviyengum ghoshippin‍


Sarvarum sangeetham paadi-urviyengum vaazhtthuvin - Deva..


Devan thaan srishtichu namme-evamorthu vaazhtthuvin

Devannadum than prajayum-naamennorthu vaazhtthuvin - Deva..


Stothrageetham paadi daiva-vaathilil praveshippin

Karthrmandalangalilum-aarthu naamam keertthippin - Deva..


Nallavan Yahovaa kripa-tellu kaalam allithum

Chollukil nistulya sathyam-chellumellaariyillithum - Deva..


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section