Type Here to Get Search Results !

ദേവ ദേവനു മംഗളം | Deva Devanum Mangalam Christian Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ദേവ ദേവനു മംഗളം Song Lyrics in Malayalam


ദേവ ദേവനു മംഗളം-മഹോന്നതനാം

ദേവ ദേവനു മംഗളം


ദേവദൂതരാകാശേ-ദിവ്യഗീതങ്ങള്‍ പാടി

കേവലാനന്ദത്തോടു-മേവി സ്തുതി ചെയ്യുന്ന- (ദേവ..)


സകല ലോകങ്ങളിലെ-സര്‍വഗണങ്ങളേയും

സുഖമുടനെ പടച്ചു-സകലനാളും പാലിക്കും- (ദേവ..)


നരഗണങ്ങളിന്‍ അതി-ദുരിതമൊഴിപ്പാനായി

തിരുമകനെ നരനായ്‌-ധരണിയിങ്കലയച്ച- (ദേവ..)


പാപബോധം വരുത്തി-പാപിയെ ശുദ്ധമാക്കാന്‍

പാവനാത്മാവെ നല്‍കും-ജീവജലാശയമാം- (ദേവ..)


ആദരവോടു തന്റെ-വേദവെളിവു മനു-

ജാതികള്‍ക്കരുളിയ-ആദിനാഥനാകുന്ന- (ദേവ..)


Deva Devanum Mangalam Song Lyrics in English


Deva devanum mangalam-mahonnathanam

Deva devanum mangalam


Devadhootharaakaashe-divyageethangal paadi

Kevalanandathodum-mevi sthuthi cheyyunnu- (Deva..)


Sakala lokangalile-sarvaganalayeum

Sukhamudane padachu-sakalanalum paalikkum- (Deva..)


Naraganangalinu athi-durithamozhippaanayi

Thirumakane naranaayi-dharaniyinkalayacha- (Deva..)


Paapabodham varuththi-paapiye shuddhamakkan

Paavanathmaave nalkum-jeevajalashayamam- (Deva..)


Aadaravodu thante-vedavellivu manu-

Jaathikalkkaruliya-aadheenathanakunna- (Deva..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section