Type Here to Get Search Results !

ദൈവമേ നിന്‍ തിരുമുമ്പില്‍ | Daivame Nin Thirumbil Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ദൈവമേ നിന്‍ തിരുമുമ്പില്‍ Song Lyrics in Malayalam


ദൈവമേ നിന്‍ തിരുമുമ്പില്‍ നന്ദി ചൊല്ലുന്നു  

സ്നേഹമോടീ ബലിവേദി വിട്ടു പോകുന്നു  

എന്‍ ഭവനം തന്നിലായ് ഞാനണഞ്ഞിന്ന്  

എന്‍ കടമകള്‍ നിറവേറ്റാന്‍ തുണയേകിടു  


ഇനിയുമീ ദേവാലയമതിനുള്ളില്‍  

ബലിയര്‍പ്പκανായ് അണയാന്‍ കഴിഞ്ഞില്ലെങ്കില്‍  

ഇന്നീ ബലിയില്‍ നീ നല്‍കിയൊരനുഗ്രഹങ്ങള്‍  

ഓര്‍ത്തു ഞാന്‍ നന്ദിയോടെ യാത്രയാകുന്നു  


അനുദിനം ബലികളില്‍ നിന്‍ മഹായാഗം  

ഓര്‍ക്കുവാന്‍ എന്നെ നീ യോഗ്യനാക്കണേ  

നിന്‍ മാംസ രക്തങ്ങള്‍ എന്‍ അന്തരാത്മാവില്‍  

ജ്വാലയായ് വിളങ്ങുവാന്‍ ഇടയാക്കണേ  


Daivame Nin Thirumbil Song Lyrics in English


Daivame Nin Thirumbil Nandi Chollunnu  

Snehamothi Balivedhi Vittu Pokunnu  

En Bhavanam Thannilay Aan Ananjinnu  

En Kadhamakal Niravettan Thunayekidu  


Iniymu Devalayamathinnulla  

Balierappanaya Anayan Malsheillenkil  

Ini Balil Niy Velakiyora Anugrahangal  

Oorthu Njan Nandiyote Yathrayakunnu  


Anudinam Balakalil Nin Mahayagam  

Orkkuvan Enne Ni Yogyanakkane  

Nin Mamsarakthangal Enanantarathmavil  

Jvalayud Vilanguvan Idhayakkane


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section