Type Here to Get Search Results !

ദൈവം സകലവും നന്മയ്ക്കായ്‌ ചെയ്യുന്നു | Daivam Sakalavum Nanmeykkai Cheyyunnu Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ദൈവം സകലവും നന്മയ്ക്കായ്‌ ചെയ്യുന്നു Song Lyrics in Malayalam


ദൈവം സകലവും നന്മയ്ക്കായ്‌ ചെയ്യുന്നു

ഭക്തന്മാരിഹേയെന്തിന്ന-ലയുന്നു വലയുന്നു (2)


ഞാനോ ഇതേവരെ ദൈവമാം പിതാവിന്റെ

കൈകളില്‍ രുചിച്ചതില്‍ തിന്മയായൊന്നുമില്ല (2)


ശിക്ഷയായ്‌ പലതെന്മേല്‍ വന്നു ഞാനറിയുന്നു

രക്ഷകനടിയന്മേല്‍ പക്ഷമായ്‌ ചെയ്തതെല്ലാം (2)


സങ്കടം ബഹുവിധം സാധു ഞാന്‍ രുചിച്ചതില്‍

തന്‍ കൃപയളവെന്യേ അനുഗ്രഹ നിറവേകി (2)


എത്ര നല്ലുടയവന്‍ കൃമിയാമടിയന്മേല്‍

ഇത്ര മാ ദയ തോന്നാനോര്‍ക്കുകിലൊന്നുമില്ല (2)


സ്വര്‍ഗ്ഗമെനിക്കായി തന്‍ പുത്രനില്‍ നല്‍കിയ

ദത്തവകാശമോര്‍ത്തെന്‍ കര്‍ത്താവെ വണങ്ങുന്നു (2)


എമ്മാനുവേലിന്റെ ചിറകുകള്‍ വിടരുന്ന

അമ്മഹാ ഭാഗ്യദേശത്തടിയാനെയോര്‍ക്കണേ (2)


Daivam Sakalavum Nanmeykkai Cheyyunnu Song Lyrics in English


Daivam Sakalavum Nanmeykkai Cheyyunnu

Bhakthanmaar Ihe Enthinna - Layunnu Valayunnu (2)


Njano Ithevare Daivamaam Pithaavinte

Kaikalil Ruchithathil Thinnmayaonnummilla (2)


Shikshayaay Palathenmel Vannu Njanariyunnu

Rakshakanadiyenmel Pakshamaay Cheythathellaam (2)


Sankadam Bahuvitham Saadhu Njaan Ruchithathil

Than Kripayalavenye Anugraha Niraveki (2)


Ethra Nalludayavan Krimiyamaadiyenmel

Ithra Maa Daya Thonnan Orkkukilonnummilla (2)


Swargamenikkaayi Than Puthranil Nalkiya

Dathavakaasham Orthen Karthave Vanangunnu (2)


Emmanuvayelinte Chirakukal Vidarunna

Ammahaa Bhaagyadesathadiyaney Orkaney (2)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section