Type Here to Get Search Results !

ക്രിസ്മസ് വന്നു എന്‍ യേശു | Christmas Vannu En Yesu Song Lyrics in Malayalam | Christian Christmas Song Lyrics Malayalam

ക്രിസ്മസ് വന്നു എന്‍ യേശു Song Lyrics in Malayalam


ക്രിസ്മസ് വന്നു എന്‍ യേശു പിറന്ന  

ആ നല്ല രാവിന്‍ സ്മരണകളോര്‍ത്തു പാടിടും ഞാനും (2)  

രക്ഷാദാനം സമാധാനം ആത്മദാനം  

നല്‍കാനായ് വന്നുവല്ലോ ദൈവപുത്രന്‍  

എല്ലാ നാളിലും എനിക്കെല്ലാമെല്ലാമായ്  

ശോഭയേറും മാര്‍ഗ്ഗദീപം കൂടെയുണ്ട് (ക്രിസ്മസ്..)  


സ്വര്‍ഗ്ഗം സന്തോഷിച്ച രാവില്‍ ദൂതഗണം പാടി  

അത്യുന്നതങ്ങളിലും ദൈവപുത്രന് മഹത്വം  

ഇടയശ്രേഷ്ഠന്‍ മന്നിടത്തില്‍  

മാനവര്‍ക്കായ്‌ ദിവ്യദീപമായ് പിറന്നു (2)  

ഒന്നായ്‌ പാടിടാം വാഴ്ത്തിടാം  

ആ നല്ല നാഥനെ ഇന്ന് (ക്രിസ്മസ്..)  


ജനിച്ചു നമുക്കായ് ജീവിച്ചു നമുക്കായ്  

മരിച്ചു നമുക്കായ് ഉയിര്‍ത്തെഴുന്നേറ്റു (2)  

ഇന്നും സ്വര്‍ലോകെ വസിക്കുന്നു നമുക്കായ്  

പിതാവിന്‍ വലഭാഗെ ഉണ്ടെന്‍ യേശു (2)  

പ്രാര്‍ത്ഥനകള്‍ കേള്‍ക്കാന്‍ യാചനകള്‍ നല്‍കാന്‍  

ഇന്നും ശക്തന്‍ മതിയായവന്‍ (ക്രിസ്മസ്..)  


ക്രിസ്മസ് വന്നു എന്‍ യേശു Song Lyrics in English


Christmas Vannu En Yesu Piranna  

Aa Nalla Raavinu Smaranakalorthu Paadidum Njanu (2)  

Rakshaadanam Samaadhaanam Aathmadaanam  

Nalkanaayi Vannuvallo Daivaputhran  

Ella Naalilum Enikkellamellamaayi  

Shobhayerum Maarggadeepam Koodeyundu (Krismas..)  


Swargam Santhoshicha Raavil Doothaganam Paadi  

Athyunathangalilum Daivaputhran Mahathvamm  

Idayashreshthan Mannidathil  

Maanavarkkaayi Divyadeepamayi Pirannu (2)  

Onnaayi Paadidaam Vaazhtidaam  

Aa Nalla Naathane Inn (Krismas..)  


Janichu Namukkaayi Jeevichu Namukkaayi  

Marichu Namukkaayi Uyirthu Ezunnu Aettu (2)  

Innum Swarlokke Vasikkunnu Namukkaayi  

Pithavin Valabhaage Unden Yesu (2)  

Praarthanakal Keerkkana Yachanakal Nalkana  

Innum Shakthan Mathiyaayavan (Krismas..) 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section