ചങ്കിലെ ചോരകൊണ്ടു Song Lyrics in Malayalam
ചങ്കിലെ ചോരകൊണ്ടു അവനെന്നേയും വീണ്ടെടുത്തു
ചങ്കോടണച്ചവനേ നിന്നില്‍ ഞാന്‍ ചാരിടുന്നു
നാടെങ്ങും നന്മ ചെയ്യാന്‍ ചുറ്റി നടന്നവനേ
കണ്ണില്‍ ദയവില്ലാതെ-ദുഷ്ടരടിച്ചുവല്ലോ- (ചങ്കിലെ..)
ക്ഷീണിച്ചു ക്രൂശില്‍ നിന്നു ദാഹിച്ചു വെള്ളം കേണു
കണ്ണില്‍ ദയവില്ലാതെ കയ്പുകാടി കൊടുത്തു- (ചങ്കിലെ..)
ഈ വിധം നന്മ ചെയ്ത- എന്റെ കാരുണ്യ രക്ഷകനെ
തങ്കമേ നിന്നെ കാണ്മാന്‍ വാഞ്ചയാല്‍ കാത്തിടുന്നു- (ചങ്കിലെ..)
കാല്‍വരിയില്‍ ചിന്തിയ രക്തത്തിന്‍- ഫലമായി
സാധുവായ എനിക്കു ദാനമായ് രക്ഷ നല്‍കി- (ചങ്കിലെ..)
തങ്കമാം പൊന്‍പിറാവേ- ശങ്ക കൂടാതെ വന്നു
പൊന്‍ചിറകു വിരിച്ചു- ആശ്വാസം ഞാന്‍ പ്രാപിപ്പാന്‍- (ചങ്കിലെ..)
Chankile Chorakondhu Song Lyrics in English
Chankile Chorakondhu Avanenneyum Veendettu
Chankodanchavane Ninnil Njaan Chaaridunnu
Naadengum Nanma Cheyyan Churthi Nadannavane
Kannil Dayavillathe - Dushtaradichu Valloo (Chankile..)
Ksheenichu Krooshil Ninnu Daahichu Vellam Kenu
Kannil Dayavillathe Kaypukaadi Koduthu (Chankile..)
Ee Vidhama Nanma Cheytha - Ente Kaarunya Rakshakane
Thankame Ninne Kaanmaan Vaanchayal Kaathidunnu (Chankile..)
Kaaluvariyil Chinthiya Rakthathin - Phalamayi
Saadhuvaaya Enikku Daanamaay Raksha Nalki (Chankile..)
Thankamaam Ponpiravae - Shanka Koodathe Vannu
Ponchiraku Virichu - Aashwasam Njaan Prapippaan (Chankile..)