Type Here to Get Search Results !

ഉണര്‍വിന്‍ വരം ലഭിപ്പാന്‍ | Unarvin Varam Labhippan Song Lyrics in Malayalam | Malayalam Christian Songs Lyrics

ഉണര്‍വിന്‍ വരം ലഭിപ്പാന്‍ Song Lyrics in Malayalam


ഉണര്‍വിന്‍ വരം ലഭിപ്പാന്‍

ഞങ്ങള്‍ വരുന്നൂ തിരുസവിധേ

നാഥാ, നിന്റെ വന്‍കൃപകള്‍

ഞങ്ങള്‍ക്കരുളൂ അനുഗ്രഹിക്കൂ

ദേശമെല്ലാം ഉണര്‍ന്നീടുവാന്‍

യേശുവിനെ ഉയര്‍ത്തീടുവാന്‍

ആശിഷമാരി അയയ്ക്കേണമേ

ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍


തിരുവചനം ഘോഷിക്കുവാന്‍

തിരുനന്മകള്‍ സാക്ഷിക്കുവാന്‍

ശാശ്വത ശാന്തി അയയ്ക്കേണമേ

ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍


തിരുനാമം പാടിടുവാന്‍

തിരുവചനം ധ്യാനിക്കുവാന്‍

ഉണര്‍വ്വിന്‍ ശക്തി അയയ്ക്കേണമേ

ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍


രോഷമെല്ലാം വെടിഞ്ഞീടുവാന്‍

സ്നേഹത്തില്‍ ജീവിക്കുവാന്‍

യേശുവിന്‍ ശക്തി അയയ്ക്കേണമേ

ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍


ഉണര്‍വിന്‍ വരം ലഭിപ്പാന്‍ Song Lyrics in English


Unarvin varam labhippan

Njangal varunnu thirusavidhye

Naatha, ninte vankripal

Njangalkkaruloo anugrahikoo

Deshamellam unarnneetuvaan

Yesuvine uyarthiduvaan

Aashishamaari ayakkendame

Ee shishyaram nin daasarinmeel


Thiruvachanam ghoshikkuvaan

Thirunamangal saakshikkuvaan

Shaashwatha shaanti ayakkendame

Ee shishyaram nin daasarinmeel


Thirunaamam paadiduvaan

Thiruvachanam dhyanikkuvaan

Unarvin shakthi ayakkendame

Ee shishyaram nin daasarinmeel


Roshamaellam vedincheeduvaan

Snehathil jeevikkuvaan

Yesuvin shakthi ayakkendame

Ee shishyaram nin daasarinmeel


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section