ബേത്ലഹേമില്‍ കാലിത്തൊഴുത്തില്‍ Song Lyrics in Malayalam
ബേത്ലഹേമില്‍ കാലിത്തൊഴുത്തില്‍
രാജാധി രാജന്‍ പിറന്നു
സര്‍വ്വലോക രക്ഷകനായ്
സര്‍വ്വോന്നതന്‍ പിറന്നു (ബേത്ലഹേമില്‍..)
ദാവീദിന്‍ പുത്രന് ഹോസാനാ
സ്വര്‍ഗ്ഗീയ രാജന് ഹോസാനാ
ദൈവത്തിന്‍ നാമത്തില്‍ വരുന്നവന്‍
ഹോസാനാ ഹോസാനാ
ലാ ലാ ലാ ലാ ലാ ലാ
താതനിഷ്ടം നിറവേറ്റാന്‍
സ്വര്‍ഗ്ഗീയ സൂനുവാം ക്രിസ്തു (2)
ബേത്ലഹേമില്‍ കാലിത്തൊഴുത്തില്‍
സര്‍വ്വോന്നതനായ് പിറന്നു (2) (ദാവീദിന്‍..)
സര്‍വ്വാംഗ സുന്ദരനായവന്‍
നീതിയിന്‍ സൂര്യനാം ക്രിസ്തു (2)
ബേത്ലഹേമില്‍ കാലിത്തൊഴുത്തില്‍
സര്‍വ്വോന്നതനായ് പിറന്നു (2) (ദാവീദിന്‍..)
പരിശുദ്ധന്‍ മഹോന്നതന്‍
കാരുണ്യരക്ഷയാം ക്രിസ്തു (2)
ബേത്ലഹേമില്‍ കാലിത്തൊഴുത്തില്‍
സര്‍വ്വോന്നതനായ് പിറന്നു (2) (ബേത്ലഹേമില്‍..)
Bethlehemil Kalithozhuthil Song Lyrics in English
Bethlehemil kalithozhuthil
Rajadhi rajan pirannu
Sarvaloka rakshakanayi
Sarvonnathan pirannu (Bethlehemil..)
Davidhin puthran Hosanna
Swarggeeya rajan Hosanna
Daivathin namathil varunnavan
Hosanna Hosanna
La la la la la la
Thathanishtam niravaettan
Swarggeeya sunuvam Khristhu (2)
Bethlehemil kalithozhuthil
Sarvonnathanayi pirannu (2) (Davidhin..)
Sarvanga sundaranayavan
Neethiyin sooryanam Khristhu (2)
Bethlehemil kalithozhuthil
Sarvonnathanayi pirannu (2) (Davidhin..)
Parishuddhan mahonnathan
Karunya rakshayam Khristhu (2)
Bethlehemil kalithozhuthil
Sarvonnathanayi pirannu (2) (Bethlehemil..)