ആഴത്തില്‍ നിന്നു ഞാന്‍ Song Lyrics in Malayalam
ആഴത്തില്‍ നിന്നു ഞാന്‍
ആര്‍ദ്രമായ് കേഴുന്നു
ദൈവമേ എന്നെ നീ കേള്‍ക്കേണമേ
പാപങ്ങളെല്ലാം നീ
ഓര്‍ത്തിരുന്നാല്‍ നാഥാ
ആരാരീലോകത്തില്‍ രക്ഷനേടും
പാപത്തിന്‍ മോചനം
നിന്നില്‍ ഞാന്‍ തേടുന്നു
നീയാണെന്‍ മോക്ഷവും പ്രത്യാശയും
പുലരുവാന്‍ കാക്കുന്ന
കാവല്‍ക്കാരെന്ന പോല്‍
സകലേശാ നിന്നെ ഞാന്‍ കാത്തിരിപ്പൂ
പാപങ്ങള്‍ മോചിക്കും
കാരുണ്യവാരിധേ
ആത്മാക്കള്‍ക്കാശ്വാസം നല്‍കേണമേ
Azhathil Ninnu Njan Song Lyrics in English
Azhathil Ninnu Njan
Ardramayi Kezhunnu
Daivame Enne Nee Kelkkename
Papangalellam Nee
Orthirunnal Natha
Ararilokathil Rakshanedum
Papanthin Mochanam
Ninnil Njan Thedunnu
Niyanen Mokshavum Prathyashayum
Pularuvan Kaakkunna
Kavalkkarenna Pol
Sakalesha Ninne Njan Kaathirippu
Papangal Mochikkum
Karunyavaridhe
Athmakkalkkashwasam Nalkkename