Type Here to Get Search Results !

അവനിവിടെയില്ലവനുയിര്‍ത്തെഴുന്നേറ്റു | Avanividaiyillavanu Irthezhunnettu Song Lyrics in Malayalam | Malayalam Christian Songs Lyrics

അവനിവിടെയില്ലവനുയിര്‍ത്തെഴുന്നേറ്റു Song lyrics in Malayalam


അവനിവിടെയില്ലവനുയിര്‍ത്തെഴുന്നേറ്റു

തുറന്ന കല്ലറ മൊഴിയുന്നു

മരണത്തെ വെന്നവന്‍ ഉയിര്‍ത്തെഴുന്നേറ്റവന്‍

ഉയരത്തില്‍ മഹിമയില്‍ വാഴുന്നു


ഹാലെലൂയ്യ കര്‍ത്താവു ജീവിക്കുന്നു

എന്റെ യേശു കര്‍ത്താവു ജീവിക്കുന്നു

അവനുന്നതനാം അതി വന്ദിതനാം

അവനവനിയില്‍ വാഴും മഹേശ്വരന്‍


മരണത്തിന്‍ വിഷമുള്ളടരുന്നു

സാത്താന്റെ കോട്ടകള്‍ തകരുന്നു

തന്നുയിര്‍ കുരിശതില്‍ തന്നവനേശുവിന്‍

വെന്നിക്കൊടികളിതാ ഉയരുന്നു (ഹാലെലൂയ്യ..)


ഒലിവെന്ന മലയില്‍ താന്‍ വരുവാറായ്

ഉലകത്തെ വാഴുന്ന രാജാവായ്‌

ഉയരട്ടെ കതകുകള്‍ ഉണരട്ടെ ജനതകള്‍

ഉയിര്‍ തന്ന നാഥനെ വരവേല്‍ക്കാന്‍ (ഹാലെലൂയ്യ..)



Avanividaiyillavanu Irthezhunnettu Song Lyrics in English


Avanividaiyillavanu Irthezhunnettu

Thuranna Kallara Mozhiyunnu

Maranaththae Vennavanu Uyirthezhunnettavanu

Uyarththil Mahimayil Vaazhunnu


Hallelujah Karththavu Jeevikkunnu

Ente Yeshu Karththavu Jeevikkunnu

Avanuththanam Athi Vandithanam

Avanavaniyil Vaazhum Maheswaran


Maranaththin Vishamulladaru

Saaththante Kottakal Thakarunnu

Thannuyir Kurishathil Thannavaneshuvin

Vennikkodikalithaa Uyarnnu (Hallelujah..)


Olivenn Malaayil Thaan Varuvarraay

Ulakathe Vaazhum Raajavaay

Uyartte Kathakal Unaratte Janathakal

Uyir Thanna Naaththane Varavelkkaana (Hallelujah..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section