Type Here to Get Search Results !

അസ്തമിക്കാത്ത സ്നേഹം | Asthamikatha Snehama Song Lyrics in Malayalam | Malayalam Christian Songs Lyrics

അസ്തമിക്കാത്ത സ്നേഹം Song lyrics in Malayalam


അസ്തമിക്കാത്ത സ്നേഹം ഒരിക്കലും

അസ്തമിക്കാത്ത സ്നേഹം

ഓരോ പ്രഭാതത്തിലും പുതിയ സ്നേഹം

ദൈവസ്നേഹം


ഭയപ്പെടേണ്ട ഭയപ്പെടേണ്ട

ഭയപ്പെടേണ്ടന്നോതി

രക്ഷിക്കാനായ് ഞാനുണ്ടല്ലോ

എന്നരുളീടും സ്നേഹം


എന്റെ കൈവെള്ളയില്‍

നിന്റെ ചിത്രം വരയ്ക്കുന്നു ഞാന്‍

എന്നും ഓര്‍മ്മിക്കുവാന്‍ നീ

എന്റെ സ്വന്തം ആയി തീരുവാന്‍

മാതാവിന്റെ ഉദരം മുതല്‍

നിന്നെ അറിയുന്നു ഞാന്‍ പൂര്‍ണ്ണമായ്


നിന്റെ പാപങ്ങളില്‍ നിന്നും

നിന്നെ വിമോചിക്കുവാന്‍

എന്റെ ഓമല്‍ സുതന്‍

ക്രൂശില്‍ ബലിയേകിതന്‍ ജീവിതം

ആ സ്നേഹമീ ഭൂമിയില്‍

ആരും തരുകില്ലയെന്നോര്‍ക്കുവിന്‍



Asthamikatha Snehama Song Lyrics in English


Asthamikatha Snehama Orikkalum

Asthamikatha Snehama

Oro Prabhathathilum Puthiya Snehama

Daivasnehama


Bhayappedenda Bhayappedenda

Bhayappedendanoothi

Rakshikkanay Njanu Undallo

Ennarulidum Snehama


Ente Kaivellayil

Ninte Chithram Varayunnu Njaan

Ennum Ormikkuka Ne

Ente Swanthamaya Theeruvannal

Maathavin Udam Munna

Ninne Ariyunnu Njaan Purnnamayi


Ninte Paapangalil Ninnum

Ninne Vimochikkuka

Ente Omal Suthan

Krooshil Baliyekithan Jeevitham

Aa Snehami Bhoomiyil

Aarum Tharukillayennorkkunnu


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section