Type Here to Get Search Results !

അരികില്‍ വരേണേ യേശുനാഥാ | Arikil Varenne Yesunatha Song Lyrics in Malayalam | Malayalam Christian Songs Lyrics

അരികില്‍ വരേണേ യേശുനാഥാ Song lyrics in Malayalam


അരികില്‍ വരേണേ യേശുനാഥാ

അഭയം തരണേ നായകാ (2)

എന്‍ മാര്‍ഗ്ഗമേ എന്‍ ജീവാനേ (2)

എല്ലാ നാവും പുകഴ്ത്തുന്ന

സ്നേഹസാരമേ.. ദൈവമേ.. (അരികില്‍..)


തേടിത്തേടി വന്നവന്‍ കൃപകള്‍ ചൊരിയുവാന്‍

ചാരെ നിന്നവന്‍ ആകെ മോദമായ്‌

തേടി വന്നവന്‍ കൃപകള്‍ ചൊരിയുവാന്‍

ചാരെ നിന്നവന്‍ എന്റെ നാഥന്‍

മനസ്സില്‍ നിറയും ദൈവമേ.. എന്നെയറിയും ദൈവമേ..

നായകാ നീ വരൂ.. ഏകിടാം പൂര്‍ണ്ണമായ്‌ (അരികില്‍ ..)


പാടിപ്പാടി വാഴ്ത്തുവാന്‍ വരങ്ങള്‍ നേടുവാന്‍

തേടി വന്നിവര്‍ സ്നേഹരൂപനെ

പാടി വാഴ്ത്തുവാന്‍ വരങ്ങള്‍ നേടുവാന്‍

തേടി വന്നിവര്‍ സ്നേഹരൂപാ

രോഗങ്ങള്‍ അഖിലവും മാറുവാന്‍ എന്നില്‍ വരണേ കരുണയായ്

ദൈവമേ നീ വരൂ.. ഏകിടാം എന്നെയും.. (അരികില്‍ ..)


Arikil Varenne Yesunatha Song Lyrics in English


Arikil Varenne Yesunatha

Abhayam Tharune Naayakaa (2)

En Maarggame En Jeevane (2)

Ella Naavum Pukazhthunna

Snehasaarame.. Daivame.. (Arikil..)


Thedithedi Vannavan Kripakal Choriuvan

Chare Ninnavan Aake Modamaayi

Thedi Vannavan Kripakal Choriuvan

Chare Ninnavan Ente Naathan

Manassil Nirayum Daivame.. Ennaariyum Daivame..

Naayakaa Nee Varoo.. Ekidaam Poornaamayi (Arikil..)


Paadippaadi Vaazhtthuvaan Vargal Naeduvan

Thedi Vannivar Sneharoopane

Paadi Vaazhtthuvaan Vargal Naeduvan

Thedi Vannivar Sneharoopaa

Rogangal Akhilavum Maaruvan Ennil Varane Karunayaayi

Daivame Nee Varoo.. Ekidaam Enneyum.. (Arikil..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section