അനന്തസ്നേഹത്തില്‍ ആശ്രയം തേടി Song lyrics in Malayalam
അനന്തസ്നേഹത്തില്‍ ആശ്രയം തേടി
മരിച്ചവനൊരുനാള്‍ തിരിച്ചു വന്നു
അത് സുവിശേഷക്കഥയിലെ ധൂര്‍ത്തപുത്രന്‍
ആ ധൂര്‍ത്തന്‍ ഞാനായിരുന്നു
ആ താതന്‍ ദൈവമായിരുന്നു
ആ പിതൃവാത്സല്യം അലിവോടെയെന്നെ
വഴിനോക്കി നില്‍ക്കയായിരുന്നു
ആ ദിവസം ഇന്നായിരുന്നു
ആ ഭവനം യേശുവായിരുന്നു
സുവിശേഷം കേള്‍ക്കുമ്പോള്‍
ആത്മാവിലെന്നെ തഴുകുന്ന സ്നേഹമായിരുന്നു
Ananthasnehamthil Aashrayam Thedi Song lyrics in English
Ananthasnehamthil Aashrayam Thedi
Marichavannoru Naal Thirichu Vannu
Ath Suvisheshakathayile Dhurthaputhran
Aa Dhurthan Njaanayirunnu
Aa Thathan Daivamaayirunnu
Aa Pithruvaatsalyam Alivodeyenna
Vazhinokki Nilkkayirunnu
Aa Divasam Innayirunnu
Aa Bhavanam Yesuvayirunnu
Suvishesham Kelkkumbol
Aathmavile enne Thazukkunna Snehamaayirunnu