ആരാധനയ്ക്കേറ്റം യോഗ്യനായവനേ Song lyrics in Malayalam
ആരാധനയ്ക്കേറ്റം യോഗ്യനായവനേ
അനശ്വരനായ തമ്പുരാനേ
അങ്ങേ സന്നിധിയില്‍ അര്‍പ്പിക്കും ഈ കാഴ്ചകള്‍
അവിരാമം ഞങ്ങള്‍ പാടാ
ആരാധന (2) നാഥാ ആരാധന
ഈ തിരുവോസ്തിയില്‍ കാണുന്നു ഞാന്‍
ഈശോയേ നിന്‍ ദിവ്യരൂപം
ഈ കൊച്ചുജീവിതം ഏകന്നു ഞാന്‍
ഈ ബലിവേദിയില്‍ എന്നും
അതിമോദം ഞങ്ങള്‍ പാടാം
ആരാധന (2) നാഥാ ആരാധന
ഈ നിമിഷം നിനക്കേകിടാനായ്
എന്‍ കയ്യില്‍ ഇല്ലൊന്നും നാഥാ
പാപവും എന്നുടെ ദുഃഖങ്ങളും
തിരുമുമ്പിലേകുന്നു നാഥാ
അതിമോദം ഞങ്ങള്‍ പാടാം
ആരാധന (2) നാഥാ ആരാധന
Aaradhanaykettam Yogyanayavane Song Lyrics in English
Aaradhanaykettam Yogyanayavane
Anashwaranaya Thampuraney
Ange Sannidhiyil Arppikkum Ee Kaazhchakal
Aviramam Njangal Paada
Aaradhana (2) Naathaa Aaradhana
Ee Thiruvosthiyil Kaanunnu Njaan
Eeshoye Nin Divyaroopam
Ee Kochujeevitham Ekunnu Njaan
Ee Balivediyil Ennumm
Athimodham Njangal Paadaam
Aaradhana (2) Naathaa Aaradhana
Ee Nimosham Ninakke Kidaanay
En Kayyil Illonnum Naathaa
Paapavum Ennuude Dukhakangalum
Thirumumbilekkunnu Naathaa
Athimodham Njangal Paadaam
Aaradhana (2) Naathaa Aaradhana