Lyrics: Aniyankunju Vallamkulam
1 ആലോചനയിൽ വലിയവനാം
പ്രവൃത്തിയിൽ ഉന്നതനാം
ആവശ്യങ്ങളിൽ സഹായമാം
ആനന്ദത്തിൻ ഉറവിടമേ (2)
ആരാധിക്കുന്നു പൂർണ്ണ ഹൃദയത്തോടെ
ആരാധിക്കുന്നു പൂർണ്ണ മനസ്സോടെ (4)
2 അനുദിനവും സ്തുതിച്ചിടും ഞാൻ
ഉന്നതൻ ശ്രീയേശുവിൻ നാമം (2)
രാവും പകലും സ്തുതിച്ചിടും ഞാൻ
അത്ഭുതത്തിൻ ഉറവിടമേ (2);- ആരാധി...
3 തപ്പുകൾകൊണ്ടും കിന്നരം കൊണ്ടും
വീണകൊണ്ടും സ്തുതിച്ചിടും ഞാൻ (2)
അമാവാസിയിൽ പൗർണ്ണമാസിയിൽ
ആനന്ദത്തിൻ ഉറവിടമേ (2);- ആരാധി...
4 ജീവനുള്ളതൊക്കെയും സ്തുതിച്ചീടട്ടെ
സർവ്വശക്തൻ യഹോവയെന്ന് (2)
താഴ്ച്ചയിൽ നിന്നു ഉയർത്തുന്നവൻ
നീതിയുടെ ഉറവിടമേ (2);- ആരാധി...
1 aalochanayil valiyavanaam
pravrthiyil unnathanaam
aavashyangalil sahaayamaam
aanandathin uravidame (2)
aaraadhikkunnu poornna hridayathode
aaraadhikkunnu poornna manassode(4)
2 anudinavum sthuthichidum njaan
unnathan shreeyeshuvin naamam (2)
ravum pakalum sthuthichidum njaan
athbhuthathin uravidame (2) aaraadhi...
3 thappukal kondum kinnaram kondum
veenakondum sthuthichidum njaan (2)
amaavasiyil paurnnamasiyil
aanandathin uravidame (2) aaraadhi...
4 jeevanullathokkeyum sthuthicheedatte
sarvvashakthan yahovayenne (2)
thazhchayil ninnu uyarthunnavan
neethiyude uravidame (2) aaraadhi...