Lyrics: Jolly Mathew
ആദിയും അന്ത്യവും നീയേ ആരിലും ഉന്നതൻ നീയേ(2)
അത്ഭുത മന്ത്രിയും നിത്യ പിതാവും
സമാധാനത്തിൻ പ്രഭുവും നീയേ
ആരാധന ആരാധന ആരാധന അങ്ങേക്കാരാധന(2)
ശാരോനിലെ പനിനീർ പുഷ്പം നീ
ഗിലയാദിൻ ഔഷധ തൈലവും നീ(2)
കാൽവറി മേട്ടിലെ രക്ഷകൻ നീ
പാപികൾക്കു രക്ഷാ ദായകൻ നീ(2)
ആരാധന ആരാധന ആരാധന
അങ്ങേക്കാരാധന(2);- ആദിയും...
യെഹൂദാ ഗോത്രത്തിലെ സിംഹം നീ
രാജാക്കന്മാരുടെ രാജാവും നീ(2)
സ്വർഗ്ഗ മഹിമ വെടിഞ്ഞവൻ നീ
എൻ പേർക്കായ് ജീവൻ തന്നവൻ നീ(2);- ആദിയും...
aadiyum anthyavum neeye aarilum unnathan neeye(2)
athbhutha manthriyum nithya pithaavum
samadhanathin prabhuvum neeye
aaradhana aaradhana aaradhana angekkaaradhana(2)
sharonile paniner pushpam nee
gilayadin oushadha thailavum nee(2)
kaalvarri mettile rakshakan nee
papikalkku rakshaa dayakan nee(2)
aaradhana aaradhana aaradhana angekkaaradhana(2)
yehoodaa gothrathile simham nee
rajakkanmarude rajavum nee(2)
swargga mahima vedinjavan nee
en perkkaay jeevan thannavan nee(2);- aadiyum...