Type Here to Get Search Results !

യേശു മഹേശാ | Yeshu Mahesha Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

യേശു മഹേശാ Song Lyrics in Malayalam


യേശു മഹേശാ ഇങ്ങെഴുന്നരുളേണം

ആശിഷം തരുവാന്‍ കൃപാസനം-വഴിയായ്‌- (യേശു..)


ആദിയേ ദേവാ അമലാ ഒമേഗാ-നീതിയിന്‍ സൂര്യാ വിമലാ അമേയാ

ജ്യോതി പ്രകാശമാം വേദ നാഥാ സ്വാമീ- (യേശു..)


മേഘവാഹനനേ ശോകപാപഹനേ-ദേഹവാഹനനേ ലോകരക്ഷകനേ

ദേഹം ധരിച്ച നരദേവനേ സ്വാമി- (യേശു..)


ധരണിയിലിരുവര്‍ ഒരു മനസ്സോടെ-തിരുനാമം ജപിച്ചാല്‍ വിരവൊടു-ഭഗവാന്‍

വരുമിവിടെ എന്നു വചിച്ച കൃപാലോ- (യേശു..)


ഇങ്ങു നിന്‍ ഭജനം ഭംഗിയായ് സതതം പുംഗഭക്തിയുടന്‍ എന്നും ചൊല്ലീടുവാന്‍

സംഗതി വരുത്തുക നീ കൃപയോടിഹ- (യേശു..)


മോക്ഷത്തിന്മേലും ഇക്ഷിതി അഖിലം-സാക്ഷിയായ്‌ മേവും ക്രിസ്തേശു-മഹേശാ

ഇക്ഷണം പ്രസന്നതയാകണം ഇഹ ഭവാന്‍- (യേശു..)


ഭക്തവത്സലനേ മുക്തിദായകനേ-ഭക്തി നല്‍കണമേ ശക്തിമാന്‍ ഗുരുവേ

ശക്തിജ്ഞാനം ദയ തിങ്ങും യഹോവയേ- (യേശു..)


Yeshu Mahesha Song Lyrics in English


Yeshu Mahesha Ingal Ezunnarulenam

Aashisham Tharuvan Kripasana-Vazhiyayi- (Yeshu..)


Aadiye Deva Amala Omegaa-Neethiyin Sooryaa Vimalaa Ameyaa

Jyothi Prakashamaam Veda Naathaa Swamee- (Yeshu..)


Meghavahananey Shokapaapahane-Dehavahananey Lokarakshakaney

Deham Dharicha Naradevaney Swamee- (Yeshu..)


Dharaniyilirivar Oru Manassode-Thirunaamam Japichaal Viravodu-Bhagavaan

Varumivide Ennu Vachicha Kripalo- (Yeshu..)


Ingu Nin Bhajanam Bhangiyaayi Sathatham Pungabhaktiyudan Ennum Cholliduvaan

Sangathi Varuthuka Nee Kripayodih- (Yeshu..)


Mokshathinmeelum Ikshithi Akhilam-Saakshiyaayi Mevum Krishthesu-Mahesha

Ikshanam Prasannathyaakanam Iha Bhavaan- (Yeshu..)


Bhaktavatsalaney Mukthidaayakane-Bhakti Nalkanamae Shakthimaan Guruvayee

Shakthijnaanam Daya Thingum Yahovayee- (Yeshu..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section