Type Here to Get Search Results !

വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു | Vazhthidunnu Vazhthidunnu Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു Song Lyrics in Malayalam


വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു ഞാന്‍ -എന്‍

രക്ഷകനെ നന്ദിയോടെ വാഴ്ത്തിടുന്നു ഞാന്‍


മാട്ടിന്‍ തൊഴുത്തില്‍ പിറന്ന മാന്യസുതനേ

ഹീനവേഷമെടുത്ത നിന്നെ വാഴ്ത്തിടുന്നു ഞാന്‍


വേഷത്തില്‍ മനുഷ്യനായി കാണപ്പെട്ടോനേ

മനുഷജന്മമെടുത്ത നിന്നെ വാഴ്ത്തിടുന്നു ഞാന്‍


പാതകര്‍ക്കായ്‌ നീതിവഴി ഓതിത്തന്നോനേ

പാരിടത്തില്‍ നിന്നെയോര്‍ത്തു വാഴ്ത്തിടുന്നു ഞാന്‍


കുരിശെടുത്തു മലമുകളില്‍ നടന്നുപോയോനേ

തൃപ്പാദം രണ്ടും ചുംബിച്ചപ്പോള്‍ വാഴ്ത്തിടുന്നു ഞാന്‍


കുരിശിലേറി മരിച്ചുയിര്‍ത്തു സ്വര്‍ഗ്ഗേ പോയോനേ

നിത്യം ജീവിക്കുന്നവനെ വാഴ്ത്തിടുന്നു ഞാന്‍


ദൂതരുമായ്‌ മേഘവാഹനേ വരുന്നോനേ

വേഗം നിന്നെ കാണ്മതിന്നായ്‌ കാത്തിടുന്നു ഞാന്‍


നിന്‍ വരവില്‍ മുന്നണിയായ് നിന്നിടണേ ഞാന്‍

വാഴ്ത്തി വാഴ്ത്തി നിന്നിടുന്നേ നിന്‍ വരവിന്നായ്‌


വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു Song Lyrics in English


Vazhthidunnu Vazhthidunnu Vazhthidunnu Njaan -En

Rakshakane Nandiyode Vazhthidunnu Njaan


Maatthin Thozhuthil Piranna Maanyasuthane

Heenaveshameduththa Ninne Vazhthidunnu Njaan


Veshathil Manushyanayi Kaanaapettaane

Manushajanmameduththa Ninne Vazhthidunnu Njaan


Paathakkaraay Neeithivazhi Othiththannone

Paaridaththil Ninneyorthu Vazhthidunnu Njaan


Kurisheduthu Malamukalil Nadannupoyone

Thruppaadam Randum Chumbichappol Vazhthidunnu Njaan


Kurishileeri Marichuuyirththu Swargge Poyone

Nithyam Jeevikkunnavane Vazhthidunnu Njaan


Dootharumaay Meghavaahaney Varonno

Vegam Ninne Kaannmathinnaay Kaathidunnu Njaan


Nin Varavil Munnaniyaay Ninnidane Njaan

Vazhthi Vazhthi Ninnidunnu Nin Varavinnay


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section