Type Here to Get Search Results !

വഴി തുറന്നീടും ദൈവം | Vazhi Thurannidum Daivam Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

വഴി തുറന്നീടും ദൈവം Song Lyrics in Malayalam


വഴി തുറന്നീടും ദൈവം വഴി തുറന്നീടും

എന്‍ ദുഃഖത്തില്‍ എന്‍ ഭാരത്തില്‍ ആശയറ്റ വേളയില്‍

വഴിയടയുമ്പോള്‍ ദൈവകരം പ്രവര്‍ത്തിക്കും

നല്‍കിടും യേശു ആശ്വാസം

വന്‍ കരത്തിനാല്‍ .. ദൈവശക്തിയാല്‍ ..


യേശു എന്റെ ആത്മനാഥനെന്നും

കൈവിടില്ല ഒരു നാളും എന്നെ - ആകാശം ഭൂമി

സര്‍വ്വം മാറിപ്പോയാലും മാറില്ല നിന്‍ ദയ എന്നില്‍ ..


വിടുതല്‍ നല്‍കീടും ദൈവം വിടുതല്‍ നല്‍കീടും

നീറുന്ന പ്രയാസത്തില്‍ യേശു വിടുതല്‍ നല്‍കീടും

ആരുമാലംബം ഇല്ലാത്ത വേളകളില്‍

തിരു മാര്‍വ്വില്‍ എന്നെ മറച്ചു നാഥന്‍

ആശ്വാസം നല്‍കും സഹായം നല്‍കും..


വഴി തുറന്നീടും ദൈവം Song Lyrics in English


Vazhi Thurannidum Daivam Vazhi Thurannidum

En Dukhatthil En Bharaththil Aashayatta Velayil

Vazhiyadayumpol Daivakaram Pravarthikkum

Nalkidum Yeshu Aashwasam

Van Karaththinaal .. Daivashakthiyaal ..


Yeshu Ente Aathmanaththanennum

Kaividhilla Oru Naalum Enne - Aakasham Bhoomi

Sarvvam Maarippoyaalo Marilla Nin Daya Ennile ..


Viduthal Nalkidum Daivam Viduthal Nalkidum

Neerunna Prayasaththil Yeshu Viduthal Nalkidum

Aarumaalambam Illaatha Velaykalil

Thiru Marvil Enne Marachu Naathan

Aashwasam Nalkum Sahaayam Nalkum..


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section