സ്തോത്രമോടിന്നിതാ Song lyrics in Malayalam
സ്തോത്രമോടിന്നിതാ അണഞ്ഞിടുന്നു
നിന്‍കൃപാ ദാനങ്ങള്‍ പകര്‍ന്നീടണെ
നന്ദിയല്ലാതൊന്നും നല്‍കീടുവാന്‍
എന്‍ ജീവിതത്തില്‍ ഇല്ല യേശുനാഥാ (2) (സ്തോത്ര..)
കാരുണ്യം തൂകുന്ന നിന്‍ കണ്ണുകള്‍
വാത്സല്യമേകുന്ന നിന്‍ മൊഴികള്‍ (2)
എന്‍ ജീവിതത്തില്‍ ശാന്തി ഏകീടുവാന്‍
കാരുണ്യവാരിധേ കനിയേണമേ (2) (സ്തോത്ര..)
സ്നേഹം നിറഞ്ഞ നിന്‍ സാമീപ്യവും
ആശ്വാസമേകുന്ന സാന്നിദ്ധ്യവും (2)
എന്‍ ജീവിതത്തില്‍ പുണ്യം ആയിടുവാന്‍
സ്നേഹനാഥാ മനസ്സലിയണമേ (2) (സ്തോത്ര..)
ക്രൂശില്‍ സഹിച്ച നിന്‍ യാതനയും
എന്‍ പേര്‍ക്കായ് ഏറ്റതാം വേദനയും (2)
എന്‍ പ്രാണപ്രിയാ നന്ദിയോടോര്‍ക്കുമ്പോള്‍
സ്തോത്രമല്ലാതെന്തു നല്‍കിടും ഞാന്‍ (2) (സ്തോത്ര..)
Stothramodinnithaa Song lyrics in English
Stothramodinnithaa Ananjidunnu
Nin Kripaa Daanangal Pakarnnithaa
Nandiyallaatonnum Nalkiduvaan
En Jeevithathil Illa Yesunathaa (2) (Stothram..)
Kaarunyam Thookunna Nin Kannukal
Vaathsalyamekunnu Nin Mozhikal (2)
En Jeevithathil Shaanthi Ekiduvaan
Kaarunyavaaridhee Kaniyenamae (2) (Stothram..)
Sneham Niranja Nin Saameepayum
Aashwaasam Ekunnu Saannidhyyavum (2)
En Jeevithathil Punyam Aayiduvaan
Snehanaathaa Manassaliyamae (2) (Stothram..)
Krooshil Sahicha Nin Yaathanaayum
En Perkkaay Ezhathhaam Vedanaayum (2)
En Praanapriyaa Nandiyodorkumpol
Stothramallaatentha Nalkidum Njaan (2) (Stothram..)