സ്നേഹസ്വരൂപനാം നാഥാ Song lyrics in Malayalam
സ്നേഹസ്വരൂപനാം നാഥാ
നീയല്ലാതാരാണാലംബം
പാപങ്ങള്‍ പോക്കും കാരുണ്യമേ
പാടി നിന്നെ വാഴ്ത്താം
ഏകാന്തരാവില്‍ ദാഹാര്‍ത്തനായി
നീ വന്നു വന്നു
ആരും കൊതിക്കുന്നോരത്താഴമേകി
ആത്മശാന്തി തന്നു
എല്ലാര്‍ക്കുമെല്ലാര്‍ക്കുമത്താണിയായി
നല്ലോര്‍ക്കു നന്മകള്‍ നല്‍കി
തോരാതെ പാടും അടിമതന്‍ ചുണ്ടില്‍
ജീവജലം നല്‍കൂ
ആകാശഭൂമികള്‍ കൈനീട്ടി വാങ്ങും
ആര്‍ദ്രസ്നേഹം നല്‍കൂ
മിഴിനീര്‍ തുളുമ്പുന്നോരീ പാനപാത്രം
ഹൃദയത്തില്‍ നീ ഏറ്റുവാങ്ങൂ
Snehaswarupanam Nathaa Song lyrics in English
Snehaswarupanam Nathaa
Neeyallatharannalambam
Paapangal Pokum Karunyamé
Paadi Ninney Vaazhttaam
Ekantharaavil Daahaarthanaayi
Nee Virunnu Vannu
Aarum Kothikkunnorathaareshwaki
Aathmashanthi Thannu
Ellarkkumellarkkumathaaneeyaayi
Nallorkkunnu Nammakkal Nalki
Thoraathe Paadum Adimathan Chundil
Jeevajanam Nalku
Aakashabhoomikal Kainietti Vaangum
Aardrasneham Nalku
Mizhineer Thulumbunnoru Panapathram
Hridayathil Nee Eththuvaangoo