രാജാക്കന്മാരുടെ രാജാവേ Song Lyrics in Malayalam
രാജാക്കന്മാരുടെ രാജാവേ
നിന്റെ രാജ്യം വരേണമേ!
നേതാക്കന്മാരുടെ നേതാവേ
നിന്റെ നന്മ നിറയേണമേ!
കാലിത്തൊഴുത്തിലും, കാനായിലും
കടലലയിലും, കാല്‍വരിയിലും
കാലം കാതോര്‍ത്തിരിക്കും അവിടുത്തെ
കാലൊച്ച കേട്ടു ഞങ്ങള്‍
തിരകളുയരുമ്പോള്‍,, തീരം മങ്ങുമ്പോള്‍
തോണി തുഴഞ്ഞു തളരുമ്പോള്‍
മറ്റാരുമാരുമില്ലാശ്രയം നിന്‍ വാതില്‍
മുട്ടുന്നു ഞങ്ങള്‍,, തുറക്കില്ലേ!
Raajakkanmaarude Raajaave Song Lyrics in English
Raajakkanmaarude Raajaave
Ninte Raajyam Varennaame!
Nethaakkanmaarude Nethaave
Ninte Nanma Nirayenname!
Kaalithozhuthilum, Kaanayilum
Kadalalayilum, Kaalvariilum
Kaalam Kaathoruthirikkum Avittuthe
Kaalocha Kaettu Njangal
Thirakaliyurampol,, Theeram Mangumpol
Thoni Thuzhanju Thalarumpol
Mathaarumaariyumillaashrayam Nin Vaathil
Muttunnu Njangal,, Thurakkille!