ഹീന മനു ജനനം Song Lyrics in Malayalam
ഹീന മനു ജനനം എടുത്ത
യേശു രാജന്‍ നിന്‍ സമീപേ നില്‍പു
ഏറ്റു കൊള്ളവനെ തള്ളാതെ
കൈകളില്‍ കാല്‍കളില്‍ ആണികള്‍ തറച്ചു
മുള്‍മുടി ചൂടി താന്‍ പൊന്‍ ശിരസ്സത്തിന്‍മേല്‍
നിന്ദയും പീഡയും ദുഷിയും സഹിച്ചു
ദിവ്യമാം രുധിരം ചൊരിഞ്ഞു നിനക്കായ്
കരുണയായ് നിന്നെ വിളിച്ചീടുന്നു (ഹീന..)
തല ചായ്ക്കുവാന്‍ സ്ഥലമില്ലാതെ
ദാഹം തീര്‍ക്കുവാന്‍ ജലവുമില്ലാതെ
ആശ്വാസം പറവാന്‍ ആരും തന്നില്ലാതെ
അരുമ രക്ഷകന്‍ ഏകനായ് മരിച്ചു
ആ പാടുകള്‍ നിന്‍ രക്ഷയ്ക്കെ (ഹീന..)
Heena Manu Jananam Song Lyrics in English
Heena Manu Jananam Edutha
Yeshu Raajan Nin Sameepae Nilpu
Aettu Kollavane Thallathe
Kaikalil Kaalkalil Aanikal Tharachu
Mulmudi Choodi Thaan Pon Shirassathinmae
Nindayum Peedayum Dushiyum Sahichu
Divyamaam Rudhiram Chorinju Ninakkayi
Karunayaayi Ninne Vilichidunnu (Heena..)
Thala Chaaykkukaala Sthalamillaathe
Daaham Theerkkuvaan Jalavumillaathe
Aashwasam Paravaan Aarum Thannillaathe
Aruma Rakshakan Ekanayi Marichu
Aa Paadukal Nin Rakshakke (Heena..)