Porunno Porunno Koottukare Song Lyrics in Malayalam
പോരുന്നോ പോരുന്നോ കൂട്ടുകാരേ
എന്റെ കൊച്ചുഗ്രാമത്തില്‍ പോരുന്നോ നീ (2)
യേശു വളര്‍ന്നൊരു ഗ്രാമം
നസ്രേത്ത് എന്നൊരു ഗ്രാമം (2)
യേശു പഠിച്ചതാം ബാലപാഠങ്ങള്‍
നമുക്കും ചേര്‍ന്നൊന്നായ് പഠിച്ചീടാം (2)
സ്നേഹത്തിന്‍ കണ്ണികള്‍ കൂട്ടിച്ചേര്‍ക്കാം
പരിശുദ്ധജീവിതം സഫലമാക്കാം (2)
മാതൃകാജീവിതം പടുത്തുയര്‍ത്താം
Porunno Porunno Koottukare Song Lyrics in English
Porunno Porunno Koottukare
Ente Kochu Graamaththil Porunno Nee (2)
Yesu Valarnnoru Graamam
Nasrethth Ennuoru Graamam (2)
Yesu Padichaththaam Baalapathhangal
Namukkum Chernnonnaay Padichidam (2)
Snehaththinte Kannikal Koottichcherkkaam
Parishuddha Jeevitham Safalamakkaam (2)
Maathrikaa Jeevitham Padduthuyarththaam