Pokanamo Oru Naal Song Lyrics in Malayalam
പോകണമൊരു നാള്‍
കൂടാരം വിട്ടു നാം
പരദേശ വാസികളെ
സ്വന്ത വീടുണ്ടക്കരെ നാട്ടില്‍ (2)
സീയോന്‍ പ്രയാണികളെ നമുക്കിഹവാസം
ഏറെ തുമ്പം തന്നീടുമ്പോള്‍
മാലില്ലാ നാട്ടിലെ ആമോദത്താല്‍
ഹാ എന്തൊരാനന്ദം ഓ.. ഓ.. (2)
ക്രൂശില്‍ മരണഭീതി തകര്‍ത്ത താതന്‍
മുന്‍ ചെല്ലുന്നതാല്‍
പിന്‍പേ നാം പോകാം ഈ മോക്ഷയാത്ര
അതിവേഗം തീര്‍ന്നിടും ഓ.. ഓ.. (2)
Pokanamo Oru Naal Song Lyrics in English
Pokanamo Oru Naal
Koodaram Vittu Naam
Paradesha VaasikaLe
Svanta Veedundaakkare Naattile (2)
Siyon Prayaanikale Namukkihavaasam
Ere Thumbam Thanneedumpol
Maalilaa Naattile Aamodathaal
Haa Enthoranaandanam O.. O.. (2)
Krooshil Maranabheethi Thakarththa Thaathan
Munnu Chellunnathaal
Pinphey Naam Pokam Ee Mokshayaathra
Athivegam Theerndhidum O.. O.. (2)