Pathudinam Othu Song lyrics in Malayalam
പത്തുദിനം ഒത്തുചേര്‍ന്നങ്ങിഷ്ടപ്പെട്ട പാട്ടുപാടി
കൂട്ടുകാരേ നമ്മള്‍ക്കൊന്നിച്ചാനന്ദിച്ചീടാം
ആതിരപ്പൊന്നൂഞ്ഞാല്‍ പോലെ ആടിപ്പാടി രസിച്ചീടാം
ആനന്ദത്തിന്‍ പെരുമഴ പൊഴിച്ചിടുന്നു
ആടാം പാടാം നമ്മള്‍ക്കൊന്നായ് തിത്തെയ് തക തെയ് തെയ് തോം
ആടാം പാടാം നമ്മള്‍ക്കൊന്നായ് തിത്തിത്താരാ തെയ് തെയ് തോം
ഒന്ന് രണ്ട് മൂന്നെന്നെണ്ണി പത്തു ദിനം കഴിയുമ്പോള്‍
കൂട്ടുകാരേ നമ്മള്‍ക്കിത്തിരി വൈഷമ്യമില്ലേ
ഇലത്തുമ്പില്‍ മഞ്ഞു പോലെ കൊഴിയുന്ന നാളുമെണ്ണി
വിശ്വാസത്തിന്‍ പടകുമായ് മുന്നില്‍ പോയീടാം (ആടാം പാടാം..)
പൂക്കള്‍ ചുറ്റിത്തിരിയുന്ന പൂന്തേന്‍ പെരുവണ്ടു പോലെ
നാഥാ നിന്റെ തിരുമുമ്പില്‍ വരുന്നു ഞങ്ങള്‍
കളകളമൊഴുകുന്ന പുഴയിലെ പൊന്മീന്‍ പോലെ
സ്വര്‍ഗ്ഗരാജ്യം മുമ്പില്‍ കണ്ട് തുഴയെറിയാം (ആടാം പാടാം..)
Pathudinam Othu Song lyrics in English
Pathudinam othuchernnanganishtappetta paattupaadi
Koottukare nammalkkonnichaanandichidam
Aathiraponnoonjhaal pole aadippadi rasichidam
Aanandathin perumazha pozhichidunnu
Aadama paadama nammalkkonnayi thitthay thaka thay thay thom
Aadama paadama nammalkkonnayi thitthithara thay thay thom
Onnu randu moonnennu enni pathu dinam kazhiyumbol
Koottukare nammalkkithiri vaishamyamille
Ilathumbil manju pole kozhiyunna naalumennu
Vishwasathin padakumaayi munnil poyiidam (Aadama paadama..)
Pookal chuttithiriyunna poonthen peruvandu pole
Naathaa ninte thirumumbil varunnu njangal
Kalakalmozhukunna puzhayile ponmeen pole
Swargaraajyam mumbil kandu thuzhayeriyam (Aadama paadama..)